പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഇന്ന് വോൾവ്സിനെതിരെ.!

പ്രീമിയർ ലീഗിലെ മാച്ച് ഡേ 21ൽ മാഞ്ചസ്റ്റർ സിറ്റി ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം വൈകിട്ട് 7.30 ന് കിക്കോഫ് ആകുന്ന മത്സരത്തിൽ വോൾവ്സിനെയാകും പെപ്പും സംഘവും നേരിടുക....

അത്ലറ്റിക് ബിൽബാവോയെ അവരുടെ തട്ടകത്തിൽ നേരിടാൻ റയൽ.!

ലാ ലിഗയിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ഇന്ന് അത്ലറ്റിക് ബിൽബാവോയുമായി കൊമ്പുകോർക്കും. ഇന്ത്യൻ സമയം പുലർച്ചെ 1.30ന് നടക്കുന്ന മത്സരം അത്ലറ്റിക് ക്ലബ്ബിൻ്റെ തട്ടകമായ സാൻ മേയിംസ്...

ഒന്നാംസ്ഥാനം നിലനിർത്താൻ ബാർസ; എതിരാളികൾ ഗെറ്റാഫെ.!

ലാ ലിഗയിൽ വമ്പന്മാരായ ബാർസലോണ ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 11 മണിക്ക് അരങ്ങേറുന്ന പോരാട്ടത്തിൽ താരതമ്യേന ദുർബലരായ ഗെറ്റാഫെയേയാണ് സാവിയും സംഘവും നേരിടാൻ ഒരുങ്ങുന്നത്. സ്വന്തം...

ഐ.എസ്.എല്ലിൽ കൊമ്പന്മാർ ഇന്ന് ഗോവക്കെതിരെ.!

January 22, 2023 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ട് ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങുകയാണ്. വൈകിട്ട് 7.30ന് കിക്കോഫ് ആകുന്ന മത്സരത്തിൽ എഫ്സി ഗോവയേയാകും കൊമ്പന്മാർ നേരിടുക....

ഐ.എസ്.എല്ലിൽ ഇന്ന് മുൻ ചാമ്പ്യന്മാരായ ചെന്നൈയിനും, എ.ടി.കെയും തമ്മിൽ കൊമ്പുകോർക്കും.!

January 21, 2023 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് മുൻചാമ്പ്യന്മാർ തമ്മിലുള്ള പോരാട്ടത്തിനാണ് അരങ്ങുണരാൻ പോകുന്നത്. വൈകിട്ട് 7.30ന് കിക്കോഫ് ആകുന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സി, മുംബൈ സിറ്റി എഫ്സിയെ നേരിടും....

രണ്ടാം ഏകദിനം; ടോസ് നേടിയ ഇന്ത്യ കിവീസിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു.!

ഇന്ത്യാ-ന്യൂസീലാൻഡ് രണ്ടാം ഏകദിനമത്സരം ഇന്ന് റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുകയാണ്. ഇതിന് മുന്നോടിയായി മത്സരത്തിൻ്റെ ടോസ്സിങ് ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ടോസ് നേടിയ...

ഐ.എസ്.എല്ലിൽ മുംബൈയുടെ തേരോട്ടം തുടരുന്നു.!

January 19, 2023 Foot Ball ISL Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗിൽ അപരാജിതകുതിപ്പ് തുടർന്ന് മുംബൈ സിറ്റി എഫ്സി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 4 ഗോളുകൾക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് ആതിഥേയരായ മുംബൈ തകർത്തുവിട്ടത്....

ബ്രൈറ്റണിൽ നിന്നും ട്രൊസ്സാർഡിനെ റാഞ്ചി ആഴ്സനൽ.!

പ്രീമിയർ ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്ത് കുതിച്ചുകൊണ്ടിരിക്കുന്ന ടീമാണ് ആഴ്സനൽ. ഇപ്പോഴിതാ ടീം കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ബ്രൈറ്റണിൻ്റെ ബെൽജിയൻ വിംഗറായ ലിയാൻഡ്രോ ട്രൊസ്സാർഡിനെ കൂടി ഗണ്ണേഴ്സ് സ്വന്തം...

ബാഴ്സയിൽ നിന്നും മെംഫിസ് ഡിപേയെ സ്വന്തമാക്കി അത്ലറ്റിക്കോ.!

സ്പാനിഷ് ക്ലബ്ബായ എഫ്സി ബാർസലോണയുടെ ഡച്ച് ഫോർവേർഡ് താരമായിരുന്ന മെംഫിസ് ഡിപേയുടെ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ഉള്ള ട്രാൻസ്ഫർ ഡീൽ ഒടുവിൽ പൂർത്തിയായിരിക്കുകയാണ്. ഏകദേശം 4 മില്യൺ ഫീ അടങ്ങുന്ന...

ജംഷഡ്പൂരിനെ അവരുടെ തട്ടകത്തിൽ തറപറ്റിച്ച് ബംഗളുരു.!

January 18, 2023 Foot Ball ISL Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗിലെ 15ആം റൗണ്ട് പോരാട്ടത്തിൽ ജംഷഡ്പൂരിനെതിരെ ബംഗളുരുവിന് തകർപ്പൻ വിജയം. ജംഷഡ്പൂരിൻ്റെ തട്ടകമായ ജെ.ആർ.ഡി ടാറ്റ കോംപ്ലക്സിൽ അരങ്ങേറിയ പോരാട്ടത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്കാണ് സന്ദർശകരായ...