പീറ്റർ ക്രൗച് കളമൊഴിഞ്ഞു!!!!!!

July 13, 2019 Foot Ball Top News 0 Comments

ഇംഗ്ലണ്ട് സ്‌ട്രൈക്കർ പീറ്റർ ക്രൗച് എന്ന 38 കാരൻ തന്റെ പ്രൊഫഷണൽ കരിയർ അവസാനിപ്പിച്ചു.ഇംഗ്ലണ്ടിന് വേണ്ടി 42 തവണ ബൂട്ട് കെട്ടിയപ്പോൾ സ്വന്തം പേരിൽ കുറിച്ചത് 22 ഗോളുകൾ...

കോട്ടിഫ് കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു

July 12, 2019 Foot Ball Top News 0 Comments

ഇത്തവണത്തെ കോട്ടിഫ് കപ്പിനുള്ള 23 അംഗ ടീമിനെ പ്രഖ്യപിച്ചു.സ്പെയിനിൽ വെച്ചാണ് കോട്ടിഫ് കപ്പ്‌ അരങ്ങേറുന്നത്. ഗോൾകീപ്പർമാരായി ലിംതോയി ദേവി, അദിതി ചൗഹാൻ, സൗമ്യ നാരായൺസാമിയും.ആശാലത ദേവി,സ്വീത്യ ദേവി, ജബമണി...

ലോകകപ്പ് 2019: പുതിയ അവകാശികളെ തേടി…..

ഞാറാഴ്ച്ച നടക്കുന്ന വേൾഡ് കപ്പ് ഫൈനലിൽ ആര് കിരീടം നേടിയാലും അത് പുതിയ ചരിത്രമാകും.ഇംഗ്ലണ്ട്-ന്യൂസിലാൻഡ് പോരാട്ടം ഇത് വരെ ലോകകപ്പ് ഫൈനലിൽ നടന്നിട്ടില്ല.ഇംഗ്ലണ്ട് മൂന്ന് തവണ ഫൈനൽ കളിച്ചപ്പോൾ...

ഇന്ത്യൻ ടീമിനെ പ്രശംസിച്ചു സുനിൽ ഛേത്രി

2019 ലോകകപ്പിൽ ഇന്ത്യ ട്രോഫി നേടും എന്ന് വിചാരിച്ചിരുന്നിടത്ത് നിന്നും സെമിഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനോട് അപ്രതീക്ഷിതമായി പരാജയപെട്ടിട്ടും ഇന്ത്യയിൽ നിന്നും ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇന്ത്യക്ക് വൻ പിന്തുണയാണ്...

വെസ്റ്റ് ഇൻഡീസിന്റെ റെക്കോർഡ് തിരുത്തി ഇംഗ്ലണ്ട്

ഫൈനലിൽ എത്തിയതിനു പിന്നാലെ പുതിയ റെക്കോർഡ് നേടി ഇംഗ്ലണ്ട്.ഒരു ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ടീം എന്ന റെക്കോർഡ് ആണ് നേടിയത്.ഇത് വരെ 74 സിക്സറുകൾ...

വാർണറിനും തകർക്കാനാകാതെ സച്ചിന്റെ റെക്കോർഡ്

2003 ലോകകപ്പിൽ സച്ചിൻ ഉയർത്തിയ റെക്കോർഡ് മറികടക്കാൻ 16 വർഷങ്ങൾക്ക് ശേഷവും സാധിക്കുന്നില്ല.ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോർഡ്.ഈ ലോകകപ്പിൽ രോഹിത് ശർമയും,...

പരിക്കേറ്റിട്ടും ചോരാത്ത പോരാട്ടവീര്യവുമായി അലക്സ് ക്യാരി

ഇന്ന് നടക്കുന്ന സെമിഫൈനലിൽ ഓസ്‌ട്രേലിയ ബാറ്റിംഗ് തകർച്ച നേരിട്ടപ്പോൾ സ്റ്റീവ് സ്മിത്തിനൊപ്പം പൊരുതാൻ ആകെ ഉണ്ടായിരുന്നത് അലക്സ് ക്യാരി മാത്രമാണ്.3-14 എന്ന തകർന്ന നിലയിൽ നിന്നും സ്കോർ 100...

ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകർച്ച

രണ്ടാം സെമിഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകർച്ച.14 റൺസ് എടുത്തപ്പോൾ തന്നെ മൂന്ന് മുൻനിര ബാറ്റസ്മാൻമാർ കൂടാരം കയറി.വാർണർ 9 റൺസും,ആരോൺ ഫിഞ്ച്...

ചരിത്രമെഴുതി ദ്യുതി ചന്ദ്

July 11, 2019 Editorial Top News 0 Comments

ലോക സർവകലാശാല ഗെയിംസിൽ 100 മീറ്ററിൽ സ്വർണം നേടി ചരിത്രമെഴുതി ദ്യുതി.ഈ ഇനത്തിൽ ആദ്യമായാണ് ഒരു ഇന്ത്യക്കാരി സ്വർണം നേടുന്നത്.ദ്യുതി 11.32 സെക്കൻഡിൽ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ സ്വിസെർലാൻഡ് താരം...

ന്യൂസിലാൻഡിനു ഇത് രണ്ടാം ഫൈനൽ

കന്നിക്കിരീടം തേടി ന്യൂസിലാൻഡ് ഇറങ്ങുന്നത് ഇത് രണ്ടാം തവണയാണ്.ഇതിനു മുൻപ് 2015 ൽ ഫൈനലിൽ എത്തിയെങ്കിലും ഓസ്‌ട്രേലിയയോട് ദയനീയമായി തൊറ്റ് റണ്ണേഴ്‌സ് അപ്പ്‌ ആയി.ഇന്ന് സെമിഫൈനലിൽ കരുത്തരായ ഇന്ത്യയെ...