ക്യാപ്റ്റൻ സെർജി റോബർട്ടോയുടെ കരാര്‍ ഒരു വർഷത്തേക്ക് നീട്ടാന്‍ ബാഴ്സലോണ

ബാഴ്‌സലോണ ക്ലബ് ക്യാപ്റ്റൻ സെർജി റോബർട്ടോയ്ക്ക് ഒരു വർഷത്തേക്ക് കരാർ നീട്ടിനൽകാനുള്ള ഒരുക്കത്തില്‍ ആണ് മാനേജ്മെന്‍റ്.പുതുക്കൽ നിബന്ധനകൾ ചർച്ച ചെയ്യുന്നതിനു ഒരു തീയതി കണ്ടെത്തുന്നതിനുമായി മിഡ്ഫീൽഡറുടെ ഏജൻ്റായ ജോസെപ്...

ഇന്നലത്തെ മല്‍സരത്തിലെ റയലിന്റെ പ്രകടനത്തെ വാ തോരാതെ പ്രശംസിച്ച് മാനേജര്‍ കാർലോ ആൻസലോട്ടി

അടുത്ത ആഴ്‌ചയിലെ രണ്ടാം പാദത്തിൽ ഇന്നലെ തങ്ങളുടെ ഗ്രൌണ്ടില്‍ കാഴ്ച്ച വെച്ച അതേ പ്രകടനം തന്നെ പുറത്ത് എടുക്കാന്‍ ആയാല്‍ ജയം തങ്ങള്‍ക്ക് ഒപ്പം ആയിരിയ്ക്കും എന്നു റയല്‍...

റയല്‍ – മാഞ്ചസ്റ്റര്‍ സിറ്റി മല്‍സരം സമനിലയില്‍ കലാശിച്ചു

ചാമ്പ്യന്‍സ് ലീഗ് സീസണിലെ ഏറ്റവും മികച്ച മല്‍സരം ആയിരുന്നു ഇന്നലെ മാഡ്രിഡില്‍ നടന്നത്.ചൊവ്വാഴ്ച സ്പാനിഷ് തലസ്ഥാനത്ത് നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടത്തിൽ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും...

ബയേൺ മ്യൂണിക്കിനെ സമനിലയില്‍ തളച്ച് ആഴ്സണല്‍

ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൻ്റെ ആദ്യ പാദത്തിൽ കരുത്തര്‍ ആയ ബയേണ്‍ മ്യൂണിക്കിനെ സമനിലയില്‍ തളച്ച് ആഴ്സണല്‍.നിശ്ചിത 90 മിനുട്ടില്‍ ഇരു ടീമുകളും രണ്ടു വീതം ഗോളുകള്‍...

ചാമ്പ്യൻസ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ക്ക് തീവ്രവാദ ഭീഷണി

ഈ ആഴ്‌ചത്തെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മല്‍സരങ്ങള്‍ക്ക് ഭീകരവാദി സംഘടനകളുടെ ഭീഷണി ലഭിച്ചു എന്ന് , യുവേഫ വെളിപ്പെടുത്തി.ഭീഷണി മുന്‍ നിര്‍ത്തി വലിയ ഒരു സുരക്ഷ തന്നെ...

ഇംഗ്ലണ്ട് ടീമിനായി യൂറോ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് യേൺ മ്യൂണിക്ക് ഡിഫൻഡർ എറിക് ഡയർ

തൻ്റെ കരിയറിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കുകയാണെന്നും ഈ സമ്മറില്‍ നടക്കാന്‍ പോകുന്ന യൂറോയില്‍ ഇംഗ്ലണ്ട് മാനേജർ ഗാരെത് സൗത്ത്ഗേറ്റിൻ്റെ പദ്ധതികളുടെ ഭാഗമകണം എന്നും ബയേൺ മ്യൂണിക്ക് ഡിഫൻഡർ...

” റൊണാള്‍ഡോയെ കല്ലെറിയാന്‍ വരട്ടെ ” – ജോർജ്ജ് ജീസസ്

അൽ ഹിലാലിൻ്റെ അലി അൽ ബുലൈഹിയെ കൈമുട്ട് കൊണ്ട് ഇടിച്ചതിന് റെഡ് കാര്‍ഡ് കിട്ടിയതു ഇന്നലെ സൌദി ഫൂട്ബോള്‍ അനേകം തവണ ചര്‍ച്ച ചെയ്ത കാര്യം ആണ്.ഓരോ തവണയും...

” സാവിയുടെ ബാഴ്സയെക്കാള്‍ മികച്ച ഫൂട്ബോള്‍ കളിക്കുന്നത് എന്റെ പിഎസ്ജി “

തൻ്റെ മുൻ ടീമിനെതിരെ ബുധനാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് മുന്നോടിയായി സാവി ഹെർണാണ്ടസിനേക്കാൾ മികച്ച ഫുട്ബോൾ ശൈലിയാണ് തന്റെ ടീമിന് ഉള്ളത് എന്ന് പിഎസ്ജി മാനേജര്‍...

റൂബൻ അമോറിം: സ്‌പോർട്ടിംഗ് ബോസിനെ നിയമിക്കാന്‍ ലിവര്‍പൂള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

സ്‌പോർട്ടിംഗ് മാനേജർ റൂബൻ അമോറിം ലിവർപൂളുമായി  വാക്കാലുള്ള കരാറിൽ എത്തിയതായി സ്കൈ ജർമ്മനി റിപ്പോർട്ട് ചെയ്യുന്നു.യൂര്‍ഗന്‍ ക്ലോപ്പിന് പകരം ആയാണ് റൂബന്‍ ടീമിലേക്ക് വരുന്നത്.വാര്‍ത്ത പ്രകാരം അദ്ദേഹം  മൂന്നു...

ന്യൂസിലൻഡ് ടി20 മത്സരങ്ങൾക്കുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലൻഡിനെതിരായ അഞ്ച് ടി20 ഐ പരമ്പരയ്ക്കുള്ള പാക്കിസ്ഥാൻ്റെ 17 കളിക്കാരുടെ പട്ടിക പുറത്ത് വിട്ടിട്ടുണ്ട്.സ്റ്റാർ പേസർ മുഹമ്മദ് ആമിറും ഓൾറൗണ്ടർ ഇമാദ് വസീമും ടീമിലേക്ക് തിരിച്ചുവരവ് നടത്തിയതിന്റെ ആവേശത്തില്‍...