ഫെഡെ വാല്‍വറഡേക്കു പരിക്ക്
ഉറുഗ്വേ മിഡ്ഫീൽഡർ ഫെഡറിക്കോ വാൽവർഡെയുടെ കാലിന് ഒടിവുള്ളതായി റയൽ മാഡ്രിഡ് സ്ഥിരീകരിച്ചു.ഞായറാഴ്ച മെസ്റ്റല്ലയിൽ വലെൻസിയയ്‌ക്കെതിരെ 76 മിനിറ്റ് വരെ വാൽവർഡെ കളിച്ചു.മത്സരത്തിൽ 4-1ന് ബ്ലാങ്കോസ് പരാജയപ്പെട്ടു.വാരാന്ത്യ മത്സരങ്ങളിൽ നിന്നു ...













































