വേള്‍ഡ് കപ്പ് ക്വാളിഫയറില്‍ ആദ്യ സമനില വഴങ്ങി അര്‍ജന്‍റീന
ഇന്ന് രാവിലെ പരഗ്വായുമായി നടന്ന മല്‍സരത്തില്‍ സമനിലയോടെ തുടക്കം കുറിച്ച് അര്‍ജന്‍റീന.ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി.അര്‍ജന്‍റീനക്ക് വേണ്ടി നികോളാസ് ഗോണ്‍സലസ് ഗോള്‍ നേടിയപ്പോള്‍ പരഗ്വായ്ക്ക് വേണ്ടി...













































