കാമ്പ് ന്യൂ തകര്‍ത്ത് പുതിയ സ്റ്റേഡിയം പണിയുമെന്ന വാഗ്ദാനം നല്‍കി അഗസ്റ്റി ബെനഡിറ്റോ
ബാഴ്‌സലോണയുടെ വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളിൽ ഒരാൾ ക്യാമ്പ് നൗവിനെ തകർത്ത് പുതിയ സ്റ്റേഡിയം നിർമ്മിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.ഇതിനകം തന്നെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ‘എസ്പായ് ബാഴ്‌സ’ പദ്ധതിയെക്കാൾ വിലകുറഞ്ഞതായിരിക്കും തന്റെ...













































