റയലിന്‍റെ മുഖം രക്ഷിച്ച് വരാനെ

ഇന്നലെ ഹ്യൂസ്‌കക്കെതിരെ നടന്ന മല്‍സരത്തില്‍ റയലിന്‍റെ മുഖം രക്ഷിച്ച് ഫ്രഞ്ച് ഡിഫന്‍റര്‍ റാഫേല്‍ വരാനെ.ഇരട്ട ഗോള്‍ നേടിയ അദ്ദേഹത്തിന്റെ പ്രകടനം ആണ് റയലിന്‍റെ തലവര മാറ്റിയത്.ജയത്തോടെ മൂന്നാം സ്ഥാനത്ത്...

അലിയന്‍സ് സ്റ്റേഡിയത്തില്‍ ഇന്ന് തുല്യശക്തികളുടെ പോരാട്ടം

ഇന്ന് ഇന്ത്യന്‍ സമയം പത്തരക്ക് ഇറ്റാലിയന്‍ സീരി എയില്‍ യുവന്‍റസും റോമയും തമ്മില്‍ ഏറ്റുമുട്ടും.ലീഗ് പോയിന്‍റ് പട്ടികയില്‍ മൂന്നും നാലും സ്ഥാനത്തിരിക്കുന്നവര്‍ ഏറ്റുമുട്ടുമ്പോള്‍ ലീഗ് ടോപ്പേഴ്സ് ആകാന്‍ വേണ്ടി...

ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ റയലിന് സമയമായി

ഇന്ന് ഇന്ത്യന്‍ സമയം എട്ടേമുക്കാലിന് റയലിനെ സ്വന്തം ഹോം സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ഹുവസ്ക.കഴിഞ്ഞ വാരാന്ത്യത്തിൽ ലെവന്റേയോട് 2-1 ന് തോറ്റ റയല്‍ മാഡ്രിഡ് നിലവിൽ ലാ ലിഗയിൽ മൂന്നാം...

യുണൈറ്റഡും എവര്‍ട്ടനും നേര്‍ക്കുനേര്‍

ഈ മിഡ് വീക്കില്‍ സതാംട്ടനെ ഒന്‍പത് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ശനിയാഴ്ച  എവർട്ടനെ ഓൾഡ് ട്രാഫോർഡിലേക്ക് സ്വാഗതം ചെയ്തേക്കും.സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നു എങ്കിലും വെറും...

ആഴ്സണല്‍ വില്ല പാര്‍ക്കില്‍ വച്ച് ആസ്റ്റണ്‍ വില്ലയെ നേരിടും

വില്ല പാർക്കിൽ ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം  ആറ് മണിക്ക്  ആസ്റ്റൺ വില്ലയും ആഴ്സണലും തമ്മില്‍ ഏറ്റുമുട്ടും.വൂള്‍വ്സിനെതിരെ പരാജയപ്പെട്ട ആഴ്സണല്‍ നിലവില്‍ പത്താം സ്ഥാനത്താണ്.മിഡ് വീക്കില്‍ വെസ്റ്റ് ഹാമിനോട് 3-1...

ലീഗ് ടോപ്പേഴ്സ് ആയി ഇന്‍റര്‍ മിലാന്‍

വെള്ളിയാഴ്ച നിക്കോളോ ബറേല, ഇവാൻ പെരിസിക് എന്നിവരുടെ ഗോളുകളുടെ പിന്‍ബലത്തില്‍ ഫിയോറെന്‍റീനക്കെതിരെ ഇരട്ട ഗോള്‍ വിജയം നേടി ഇന്‍റര്‍ മിലാന്‍.വിജയത്തോടെ സീരി എ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തില്‍...

തണുത്തുറഞ്ഞ പിച്ചില്‍ വിജയം നേടി മ്യൂണിക്ക്

കനത്ത മഞ്ഞുവീഴ്ചയും തണുത്തുറഞ്ഞ താപനിലയും ബയേൺ മ്യൂണിക്കിനെ ബാധിച്ചില്ല. ആതിഥേയരായ ഹെർത ബെർലിനെ 1-0ന് തോൽപ്പിച്ച അവർ വെള്ളിയാഴ്ച തുടർച്ചയായി അഞ്ചാം ലീഗ് വിജയത്തോടെ ബുണ്ടസ്ലിഗയിൽ രണ്ടാം സ്ഥാനക്കാരായ...

ആദ്യ ദിനത്തില്‍ കളം നിറഞ്ഞ് ജോ റൂട്ട്

വെള്ളിയാഴ്ച ചെന്നൈയിൽ നടന്ന ആദ്യ മത്സരത്തിന്റെ ആദ്യ ദിനത്തിൽ ഇംഗ്ലണ്ട് 263/3 എന്ന സ്കോറിലെത്തി. ക്യാപ്റ്റൻ ജോ റൂട്ട് തന്റെ നൂറാം ടെസ്റ്റിൽ 197 പന്തില്‍ നിന്നും 128...

36 ന്‍റെ നിറവില്‍ നില്‍ക്കുന്ന റൊണാള്‍ഡോക്ക് പുതിയ കോണ്‍ട്രാക്റ്റ് നല്കാന്‍ ഒരുങ്ങി യുവന്‍റസ്

ഇന്ന് തന്റെ മുപ്പത്താറം വയസ് പിന്നിടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വീണ്ടും ഒരു കോണ്‍ട്രാക്റ്റ് നല്കി ടീമില്‍ നിലനിര്‍ത്താന്‍  ഒരുങ്ങി യുവന്‍റസ്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാർ 2023 സമ്മര്‍ വരെ നീട്ടാന്‍ ആണ്...

ഹസാര്‍ഡിനെ തിരികെകൊണ്ടുവരാന്‍ ചെല്‍സി

റയലില്‍ വളരെ മോശം ഫോം കാഴ്ചവച്ചിട്ടും തങ്ങളുടെ പ്രിയപ്പെട്ട ഏദന്‍ ഹസാര്‍ഡിന്  ചെല്‍സിയില്‍ ഒരു അവസരം കൂടി  നല്‍കാന്‍  തീരുമാനിക്കുന്നതായി ഡിഫെൻസ സെൻട്രൽ റിപ്പോര്‍ട്ട്.2019 ല്‍ 112 മില്യണ്‍...