കളി മാറ്റിമറച്ചത് പൊചെട്ടിനോയുടെ ഹാഫ് ടൈമിലെ വാക്കുകള്‍ എന്നു മാര്‍ക്കിന്യോസ്
തന്റെ പാരീസ് സെന്റ് ജെർമെയ്ൻ കളിക്കാരെ ബുധനാഴ്ച നടന്ന ബാഴ്സക്കെതിരെയുള്ള മല്‍സരത്തില്‍ ഹാഫ്ടൈം ഇടവേളയില്‍ പ്രചോദനപരമായ വാക്കുകള്‍ കൊണ്ട് കളി തിരിച്ചുവിട്ടത് പൊചെട്ടിനോയാണ് എന്നു പിഎസ്ജി ക്യാപ്റ്റന്‍ മാക്കിന്യോസ്.ആദ്യ...













































