ഹോളണ്ട് യൂറോയില്‍ നിന്ന് പുറത്തായി എങ്കിലും ഡെൻസൽ ഡംഫ്രീസും ഡോണെൽ മാലനും യുറോപ്പില്‍ വന്‍ ഡിമാന്‍റ്
സ്റ്റാർ ജോഡികളായ ഡെൻസൽ ഡംഫ്രീസും ഡോണെൽ മാലനും സമീപഭാവിയിൽ ക്ലബ് വിടാൻ സാധ്യതയുണ്ടെന്ന് പിഎസ്‌വി ഹെഡ് കോച്ച് റോജർ ഷ്മിഡ്.യൂറോ 2020 ൽ ഈ ജോഡി നെതർലാൻഡ് ജേഴ്സിയില്‍...













































