European Football Foot Ball Top News

സ്പാനിഷ്‌ പടക്ക് വിലങ്ങണിയിക്കാന്‍ സ്വിസ്സ് ആര്‍മി

July 2, 2021

സ്പാനിഷ്‌ പടക്ക് വിലങ്ങണിയിക്കാന്‍ സ്വിസ്സ് ആര്‍മി

ടൂർണമെന്റ് പ്രിയങ്കരങ്ങളായ ഫ്രാൻസിനെ 16-ാം റ in ണ്ടിൽ നിന്ന് ഒഴിവാക്കുന്നതിൽ നിന്ന്  വിജയം നേടിയ  സ്വിറ്റ്സർലൻഡ് വെള്ളിയാഴ്ച രാത്രി സെന്റ് പീറ്റേഴ്‌സ്ബർഗിൽ സ്‌പെയിനിനെ നേരിടുന്നു.ക്വാർട്ടർ ഫൈനലിൽ പെനാൽറ്റിയിലൂടെ ആണ്  സ്വിറ്റ്സർലൻഡ് ഫ്രാൻസിനെ തോൽപ്പിച്ചത്.ചരിത്രത്തില്‍ ആദ്യമായി യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തിയ സ്വിസ് ആര്‍മി ഇതിനകം തന്നെ കാണികളുടെ മനം കവര്‍ന്നു കഴിഞ്ഞു.ഇന്നത്തെ മത്സരത്തില്‍ സ്പെയിനിനെ തോല്‍പിച്ചു മുന്നേറാന്‍ കഴിഞ്ഞാല്‍ സ്വിസ്സ് പട ഇനിയുള്ള  കാലങ്ങളില്‍  യുറോപ്യന്‍ ഫൂട്ട്ബോളിന്റെ അവിഭാജ്യ ഘടകങ്ങളില്‍ ഒന്നായി മാറും.

ഇന്ന് രാത്രി ഒന്‍പതരക്ക് ആണ് മത്സരം.ക്രൊയേഷ്യക്കെതിരേ ഒന്ന് പതറി എങ്കിലും സ്പെയിന്‍  ആധികാരിക  ജയം നേടി കൊണ്ട് തന്നെയാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.പല മുന്‍നിര താരങ്ങളെ ഒഴിവാക്കിയിട്ടും മികച്ച പ്രകടനം കാഴ്ച്ചവക്കാന്‍ സ്പെയിനിനു കഴിഞ്ഞു.

Leave a comment