Foot Ball Top News

ചിലിയെ പത്തങ്ക ബ്രസീല്‍ പൂട്ടി

July 3, 2021

ചിലിയെ പത്തങ്ക ബ്രസീല്‍ പൂട്ടി

റിയോയിൽ കോപ്പ അമേരിക്കയിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ചിലിയെ പരാജയപ്പെടുത്തി.എതിരില്ലാത്ത ഒരു ഗോളിന് ജയം നേടി കൊണ്ട് ബ്രസീല്‍ കപയുടെ സെമിയില്‍ പ്രവേശിച്ച് കഴിഞ്ഞു.ലൂക്കാസ് പക്വെറ്റയാണ് ബ്രസീലിനു വേണ്ടി ഗോള്‍ നേടിയത്.രണ്ടാം പകുതിയുടെ തുടക്കത്തില്‍  തന്നെ ഗോള്‍ നേടി.കോപ അമേരിക്കയുടെ സെമിഫൈനലിൽ പരാഗ്വേയെ തോൽപ്പിച്ച പെറുവിനെ ബ്രസീൽ നേരിടും.

തൊട്ടടുത്ത നിമിഷം ഗബ്രിയേല്‍ ജീസസ് ഗോള്‍`റെഡ് കാര്‍ഡ്‌ കണ്ടു പുറത്തായപ്പോള്‍ ചിലി അധിക സമ്മര്‍ദം ചെലുത്തി എന്നാല്‍  ബ്രസീല്‍ ശക്തമായി അതിനെ എതിര്‍ത്തു.തങ്ങളുടെ നാട്ടില്‍ നടക്കുന്ന കോപ മത്സരത്തില്‍ ഒന്ന് പോലും തോറ്റിട്ടില്ല ബ്രസീല്‍.മറ്റ് ക്വാർട്ടർ ഫൈനലുകൾ നാല്ര്‍ രാവിലെ നടക്കും.അർജന്റീന ഇക്വഡോറിനെതിരെയും ഉറുഗ്വേ കൊളംബിയയ്‌ക്കെതിരെയും മത്സരിക്കും.

Leave a comment