മുഖ്യ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ അനിൽ കുംബ്ലെ, വിവിഎസ് ലക്ഷ്മൺ എന്നിവരെ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു

ടി 20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി കാലാവധി പൂർത്തിയാകുമ്പോൾ വിവിഎസ് ലക്ഷ്മണിനൊപ്പം ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാൻ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ബിസിസിഐ  അനില്‍...

സുരക്ഷ ഭീഷണി ; ന്യൂസിലാൻഡ് പാക്ക് പര്യടനത്തിൽ നിന്ന് പിന്മാറി

വെള്ളിയാഴ്ച റാവൽപിണ്ടിയിൽ നടന്ന ആദ്യ ഏകദിനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ന്യൂസിലാൻഡ് തങ്ങളുടെ പാക്ക് പര്യടനത്തിൽ നിന്ന് പിന്മാറി.മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലും തുടർന്ന് അഞ്ച് മത്സരങ്ങളുള്ള ടി 20...

മാപ്പ് പറയില്ല എന്ന് പെപ്പ്

ആർബി ലീപ്സിഗിന് എതിരായ ചാമ്പ്യൻസ് ലീഗ് വിജയത്തിന് ശേഷം തന്‍റെ ടീം ആരാധകരെ വിമര്‍ശിച്ചു എന്ന  വിവാദം നിലനില്‍ക്കെ  പെപ്പ് ഗാര്‍ഡിയോള മാപ്പ് പറയാന്‍ വിസ്സമ്മതിച്ചു.ഇതിനെത്തുടർന്ന് കറ്റാലൻ കോച്ച്...

അന്സുവിന്റെ കരാര്‍ വിപുലീകരണ ചര്‍ച്ചകള്‍ സജീവം

അൻസു ഫാത്തിക്ക് ഒരു പുതിയ കരാർ നല്‍കാനുള്ള നീക്കത്തില്‍ ആണ് ബാഴ്സ.സ്പെയിൻ ഇന്റർനാഷണലിന്റെ കരാർ അടുത്ത സീസണിൽ കാലഹരണപ്പെടും.താരത്തിന് പരിക്ക് പറ്റി എങ്കിലും ഇപ്പോഴും ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ ഏറെ...

റഹീം സ്ടര്‍ലിംഗിനെ ഒരു ഓപ്ഷന്‍ ആയി പരിഗണിച്ച് ബാഴ്സ

ജാക്ക് ഗ്രീലിഷിന്റെ വരവോടെ മിനുട്ടുകള്‍ വളരെ കുറച്ച് ലഭിക്കുന്ന റഹീം സ്റ്റര്‍ലിംഗിനെ ചാക്കില്‍ ആക്കാന്‍ ബാഴ്സലോണ.ഈ കാലയളവിൽ സ്റ്റെർലിംഗ് സിറ്റിയിൽ നിന്ന് അപ്രത്യക്ഷമാവുകയും ക്യാമ്പ് നൗവിൽ തന്റെ മുൻ...

മുന്‍ശിഷ്യനുമായി ആന്‍ഫീല്‍ഡില്‍ ഒന്നിക്കാന്‍ ക്ലോപ്പ്

ലിവർപൂൾ മേധാവി തന്റെ മുൻ കളിക്കാരനുമായി ആൻഫീൽഡിൽ വീണ്ടും ഒന്നിക്കാൻ ആഗ്രഹിക്കുന്നു.പറഞ്ഞുവരുന്നത് ക്ലോപ്പ് തന്‍റെ ബോറൂസിയ കാലത്തെ പ്രിയ ശിഷ്യന്‍ ആയ റോബര്‍ട്ട് ലെവന്‍ഡോസ്ക്കിയേ ലിവര്‍പൂളിലെക്ക് വിളിക്കാന്‍ ഒരുങ്ങുകയാണ്...

കോമാനെ പറഞ്ഞുവിടാനുള്ള ഓപ്ഷന്‍ ബാഴ്സ പരിഗണിക്കുന്നു

മുഖ്യ പരിശീലകൻ റൊണാൾഡ് കോമനെ പുറത്താക്കാനുള്ള സാധ്യതയെക്കുറിച്ച് ബാഴ്സലോണ അധികൃതർ ചർച്ച ചെയ്യുന്നു എന്ന് വെളിപ്പെടുത്തി കൊണ്ട്  ടിഎൻടി സ്പോർട്സ്.സീസൺ അവസാനിക്കുന്നതിനുമുമ്പ് പിരിച്ചുവിട്ടാൽ ഡച്ചുകാരന് 12 മില്യൺ നഷ്ടപരിഹാര...

ബ്രൂണോ യുണൈട്ടഡില്‍ കരാര്‍ പുതുക്കും

ഓൾഡ് ട്രാഫോർഡിൽ പോർച്ചുഗീസ് താരം ആയ ബ്രൂണോ ഫെര്‍ണാണ്ടസ് കരാര്‍ പുതുക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്‌.ദി സൺ ആണ് വാര്‍ത്ത‍ പുറത്തുവിട്ടത്.റെഡ് ഡെവിൾസ് 27-കാരനായ താരത്തിന് ഒരു പുതിയ ദീർഘകാല...

ഹാലണ്ട് പോയാല്‍ ഡോര്‍ട്ടുമുണ്ടിനു വെര്‍ണര്‍ ശരണം

സ്റ്റാർ ഫോർവേഡ് ആയ എര്‍ലിംഗ് ഹാലണ്ട്  പോയാൽ ചെൽസി സ്ട്രൈക്കര്‍ ആയ ടിമോ വെർണറെ വാങ്ങാനുള്ള നീക്കം  ബുണ്ടസ്ലീഗ ക്ലബ് ബോറൂസിയ ഡോര്‍ട്ടുമുണ്ട് നടത്താന്‍ ഒരുങ്ങുന്നു.അടുത്ത വേനൽക്കാലം മുതൽ...

തുടക്കം മോശമാക്കി മെസ്സിയും കൂട്ടരും

ഗ്രൂപ്പ് എയിൽ ബുധനാഴ്ച രാത്രി ക്ലബ് ബ്രൂജിനെതിരെ സമനിലയില്‍ പിരിഞ്ഞു കൊണ്ട് തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് യാത്ര തുടങ്ങി പിഎസ്ജി.ഇര ടീമുകളും ഓരോ ഗോള്‍ വീതം  നേടിയ മത്സരത്തില്‍...