പോര്‍ട്ടോയുമായി അത്ലറ്റിക്കോ മാഡ്രിഡ്‌ സമനിലയില്‍ പിരിഞ്ഞു

ബുധനാഴ്ച നടന്ന ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ബി മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡ് പോർട്ടോയോട് 0-0 സമനിലയിൽ പിരിഞ്ഞു.പോര്‍ട്ടോ ടീം സ്ട്രൈക്കര്‍  മെഹ്ദി തരേമിയുടെ വൈകിയ നിമിഷത്തില്‍ പിറന്ന  ഗോൾ...

റോഡ്രിഗോ ഗോളില്‍ റയല്‍

89-ാം മിനിറ്റിൽ  പകരക്കാരനായി വന്ന റോഡ്രിഗോയുടെ ഗോളില്‍ റയൽ മാഡ്രിഡിന് ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ തന്നെ  വിജയം.എതിരില്ലാത്ത ഒരു ഗോളിന് ആണ് അവര്‍ ഇന്‍റര്‍ മിലാനെ പരാജയപ്പെടുത്തിയത്.വിജയത്തോടെ...

ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയുടെ എതിരാളി ക്ലബ് ബ്രൂജ്

ബുധനാഴ്ച വൈകുന്നേരം ജാൻ-ബ്രെയ്ഡൽ-സ്റ്റേഡിയത്തിൽ നടക്കാന്‍ പോകുന്ന  ഗ്രൂപ്പ് എ പോരാട്ടത്തോടെ ക്ലബ് ബ്രൂഗും പാരീസ് സെന്റ് ജെർമെയ്നും അവരുടെ ചാമ്പ്യൻസ് ലീഗ് പ്രചാരണങ്ങൾക്ക് തുടക്കമിടും.ബെൽജിയൻ ഭീമന്മാർ ആദ്യ രണ്ട്...

അന്‍സലോട്ടിക്ക് പരീക്ഷണം

പതിമൂന്ന് തവണ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ് ബുധനാഴ്ച വൈകുന്നേരം സീരി എ ചാമ്പ്യന്മാരായ ഇന്റർ മിലാനെതിരായ ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിനായി സാൻ സിറോയിലേക്ക് യാത്രയായി.ഈ...

ചാമ്പ്യന്‍സ് ലീഗിന് തുടക്കം കുറിക്കാന്‍ റെഡ് ഡെവിള്‍സ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ചൊവ്വാഴ്ച രാത്രി സ്വിറ്റ്സർലൻഡിൽ യംഗ് ബോയ്‌സിനെ നേരിടുമ്പോൾ അവരുടെ 2021-22 ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട പ്രചാരണത്തിന് മികച്ച തുടക്കം കുറിക്കാൻ നോക്കും.പ്രീമിയർ ലീഗിൽ ശനിയാഴ്ച...

മ്യൂണിക്കിനെ നേരിടാന്‍ തലപുകച്ച് കോമാന്‍

ചൊവ്വാഴ്ച രാത്രി ക്യാമ്പ് നൂവിൽ നടക്കാന്‍ പോകുന്ന  ബ്ലോക്ക്ബസ്റ്റർ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇ പോരാട്ടത്തില്‍ ബാഴ്സ മ്യൂണിക്കിനെ നേരിടും.കഴിഞ്ഞ തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അത് കളത്തില്‍ മാത്രമല്ല...

ബോബ് മാർലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അജാക്സിന്റെ ത്രീ ലിറ്റിൽ ബേർഡ്സ് കിറ്റ് യുവേഫ മാറ്റാൻ ഉത്തരവിട്ടു

ഡച്ച് ഭീമന്മാർ ആയ അയാക്സ് കഴിഞ്ഞ ശനിയാഴ്ച ധരിച്ച പ്രത്യേക കിറ്റ് യൂറോപ്യൻ ഭരണ സമിതി നിയമവിരുദ്ധമാണ് എന്ന് രേഘപ്പെടുത്തി.ബോബ് മാർലിയില്‍ പ്രചോദനം ഉള്‍കൊണ്ട് ആണ് അവര്‍ അവരുടെ...

വീണ്ടും പരിക്ക് ; ബാഴ്സക്ക് ഇരുട്ടടി

വീണ്ടും ബാഴ്സക്ക് തിരിച്ചടി.30 കാരനായ സ്ട്രൈക്കര്‍ മാര്‍ട്ടിന്‍ ബ്രാത്ത്വെയിറ്റ് പരിക്കേറ്റ് പുറത്തായി.മാർട്ടിൻ ബ്രൈത്ത്‌വെയ്റ്റ് കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയമാകുമെന്ന് ബാഴ്‌സലോണ പ്രഖ്യാപിച്ചു, ഡെൻമാർക്ക് അന്തർദേശീയ മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ആണ് അദ്ദേഹത്തിനു...

അഴ്സനലില്‍ എനിക്ക് ശുഭാപ്തി വിശ്വാസം ഉണ്ട് – വെങ്കര്‍

2021-22 ൽ കാമ്പെയ്‌നിന്റെ ഒരു പരീക്ഷണ തുടക്കത്തിലൂടെ കടന്നു പോകുന്ന  ആര്‍ട്ടേറ്റ തന്‍റെ ക്ലബിന്റെ ഭാവി മാറ്റിമറക്കും എന്ന് ഇതിഹാസ മുൻ ഗണ്ണേഴ്സ് ബോസ് വെങ്കര്‍.വടക്കൻ ലണ്ടനിൽ ആർട്ടെറ്റ...

യുവന്‍റ്റസിനെ അട്ടിമറിച്ച് നാപോളി

സീരി എ സീസണിൽ ആദ്യ വിജയം നേടാന്‍ ഇനിയും യുവന്ടസിനു കാത്തിരിക്കണം. നപോളിക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിന് ആണ് യുവന്ട്ടസ് പരാജയം അറിഞ്ഞത്.റോണോയുടെ അഭാവത്തെ അലെഗ്രി...