രണ്ടാം കിരീടം രാജസ്ഥാന്‍ ഇത്തവണ നേടും എന്ന് യുവ താരം യശസ്വി ജയ്‌സ്വാൾ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ 2022) വരാനിരിക്കുന്ന എഡിഷനിൽ ടീമിന് നല്ല തുടക്കം ലഭിക്കുന്നത് പ്രധാനമാണെന്ന് രാജസ്ഥാൻ റോയൽസിന്റെ ഓപ്പണിംഗ് ബാറ്റർ യശസ്വി ജയ്‌സ്വാൾ.ഫ്രാഞ്ചൈസി പങ്കിട്ട ഒരു ഔദ്യോഗിക...













































