പാട്രിക്ക് ഷിക്കിനെ വിടാനുള്ള ഉദ്ദേശം ഇല്ല എന്ന് ബയേൺ ലെവർകുസെൻ
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പാട്രിക് ഷിക്ക് ക്ലബ് വിടാനുള്ള സാധ്യത ബയേൺ ലെവർകുസെൻ സിഇഒ ഫെർണാണ്ടോ കാരോ തള്ളിക്കളഞ്ഞു.26 കാരനായ ഷിക്ക് നിലവിലെ ബുണ്ടസ്‌ലിഗ കാമ്പെയ്‌നിൽ അതിശയകരമായ ഫോമിലാണ്,താരം ...













































