മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം അൽഫോൻസോ ഡേവീസ് തിരിച്ചുവരുന്നു
ബുധനാഴ്ച ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്ക് വിയാറിയലുമായി ഏറ്റുമുട്ടുമ്പോൾ മൂന്ന് മാസത്തിലേറെയായി ഹൃദയസംബന്ധമായ പ്രശ്‌നത്തിൽ നിന്ന് ആദ്യ തിരിച്ചുവരവ് നടത്താൻ ഡിഫൻഡർ അൽഫോൻസോ ഡേവീസിന് കഴിയുമെന്ന്...













































