ഔബമെയങ്ങിനു വേണ്ടി യുണൈറ്റഡും രംഗത്ത്
ബാഴ്‌സലോണ ഫോർവേഡ് പിയറി-എമെറിക് ഔബമെയങ്ങിനെ ഈ വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന് വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്.33-കാരനായ അദ്ദേഹം ജനുവരിയിൽ ആണ് ബാഴ്സക്കൊപ്പം ചേര്‍ന്നത്.പോയിന്റ് ടേബിളില്‍ അടിയില്‍ കിടക്കുന്ന ബാഴ്സയെ രണ്ടാമത്തെ...













































