മുൻ ലിവർപൂൾ, ബാഴ്സലോണ മിഡ്ഫീൽഡർ തിയാഗോ അൽകാൻ്റാര ഫൂട്ബോളില്‍ നിന്ന് വിരമിച്ചു
തിയാഗോ അൽകാൻ്റാര പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.ഇന്നലെ ആണ് അദ്ദേഹത്തിന്റെ ലിവര്‍പൂള്‍ കരാര്‍ പൂര്‍ത്തിയായത്.മുൻ ബാഴ്‌സലോണ, ബയേൺ മ്യൂണിക്ക്, സ്പെയിൻ താരം ആൻഫീൽഡിലെ തൻ്റെ നാല് വർഷത്തെ...













































