തങ്ങളുടെ അകാടെമി താരമായ ചാർളി പാറ്റിനോയുടെ കരാർ നീട്ടാൻ ആഴ്സണൽ

ആഴ്സണൽ താരം ചാർലി പാറ്റിനോ 2023 ൽ തന്‍റെ കരാർ നീട്ടാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.ബുക്കയോ സാക്കയുടെയും എഡ്ഡി എൻകെറ്റിയയുടെയും പാത പിന്തുടര്‍ന്ന 19-കാരൻ ആഴ്സണലിന്റെ  അകാടെമി ആയ ഹെയ്ൽ...

റയലില്‍ നിന്ന് ഗുഡ് ബൈ പറയാന്‍ ഫെർലാൻഡ് മെൻഡി

2019 ൽ ഒളിമ്പിക് ലിയോണൈസിൽ നിന്ന് മാഡ്രിഡിലേക്ക് വന്നതിനു ശേഷം തന്‍റെ കരിയറില്‍ കയറ്റം മാത്രം ലഭിച്ച ഫെർലാൻഡ് മെൻഡി സ്പാനിഷ് ക്ലബ് വിടാന്‍ ഒരുങ്ങുന്നതായി സൂചന.കാര്‍ലോ അന്‍സലോട്ടി...

സുവാരസിന് സൗദിയില്‍ നിന്ന് ഒരോഫര്‍ !!!!

മുൻ ബാഴ്‌സലോണ - അത്‌ലറ്റിക്കോ മാഡ്രിഡ് താരം ലൂയിസ് സുവാരസ് 2023-ൽ തന്‍റെ ക്ലബ് കരിയറിന് ഒരു പുതിയ അധ്യായം കുറിക്കാന്‍ ഒരുങ്ങുന്നു.അത്ലറ്റിക്കോയുടെ ബൂട്ട് അഴിച്ചു വെച്ചതിനു ശേഷം...

ലിയോണിന്റെ മാലോ ഗസ്‌റ്റോയ്‌ക്കായി ബിഡ് നല്‍കാനുള്ള തയ്യാറെടുപ്പില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ലിയോൺ റൈറ്റ് ബാക്ക് മാലോ ഗസ്റ്റോയെ ഔദ്യോഗികമായി സമീപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.പീറ്റർ ബോസിന്റെ കീഴിൽ ലിയോണ്‍ ടീമില്‍ സ്ഥിരമായി ഇടം നേടിയ  ഗസ്റ്റോ , ലോറന്റ്...

ഈ ജനുവരിയില്‍ മെംഫിസ് ഡീപെക്ക് ഒരോഫര്‍ നല്‍കാന്‍ അത്ലറ്റിക്കോ മാഡ്രിഡ്‌

അത്‌ലറ്റിക്കോ മാഡ്രിഡ് ജനുവരിയിൽ ബാഴ്‌സലോണ ഫോർവേഡ് മെംഫിസ് ഡിപേയ്‌ക്ക് വേണ്ടിയുള്ള നീക്കം നടത്തുമെന്ന് റിപ്പോർട്ട്.മാത്യൂസ് കുൻഹ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിലേക്ക് പോകുന്നതിനാൽ, വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ചിലവ് കുറഞ്ഞ താരങ്ങളുടെ...

ജോര്‍ഡി ആല്‍ബയേ നിലനിര്‍ത്താന്‍ ബാഴ്സലോണ

കരാർ അവസാനിക്കുന്നത് വരെ തന്നെ ക്ലബ്ബിൽ തുടരാൻ ജോർഡി ആൽബ ബാഴ്‌സലോണ ബോർഡിനെ ബോധ്യപ്പെടുത്തിയതായി റിപ്പോർട്ട്.അലജാൻഡ്രോ ബാൽഡെ,മാർക്കോസ് അലോൻസോ എന്നിവരുടെ ആദ്യ ടീമിലേക്കുള്ള വരവ് മൂലം ടീമിലെ സ്ഥാനം...

പ്രായ കൂടുതല്‍ കാരണം ഗുണ്ടോഗന് മുന്നില്‍ വാതില്‍ അടക്കാന്‍ ഒരുങ്ങി ബാഴ്സലോണ

മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം ഇൽകെ ഗുണ്ടോഗനെ സ്വന്തമാക്കാനുള്ള താൽപര്യം ബാഴ്‌സലോണ ഉപേക്ഷിച്ചതായി റിപ്പോർട്ട്.ജർമ്മനി ഇന്റർനാഷണൽ താരവുമായി കരാര്‍ നീട്ടാനുള്ള പദ്ധതി സിറ്റിക്കില്ല എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

ബ്രെന്റ്‌ഫോർഡ് സ്‌ട്രൈക്കർ ഇവാൻ ടോണിക്കെതിരെയുള്ള വാതുവെപ്പ് കുരുക്ക് മുറുകുന്നു

ബ്രെന്റ്‌ഫോർഡ് സ്‌ട്രൈക്കർ ഇവാൻ ടോണിക്കെതിരെ 30 വാതുവെപ്പ് നിയമ ലംഘനങ്ങൾ കൂടി ചുമത്തിയതായി ഇംഗ്ലണ്ട് ഫുട്‌ബോൾ അസോസിയേഷൻ (എഫ്‌എ) ചൊവ്വാഴ്ച അറിയിച്ചു.2017 നും 2021 നും ഇടയിൽ 232...

അര്‍ജന്‍റ്റയിന്‍ യുവ മിഡ്ഫീല്‍ഡറേ സൈന്‍ ചെയ്യാന്‍ ക്ലബ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ട് ഡീഗോ സിമിയോണി

ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോൺ മിഡ്ഫീൽഡർ അലക്സിസ് മാക് അലിസ്റ്ററെ സൈൻ ചെയ്യാൻ അത്‌ലറ്റിക്കോ മാഡ്രിഡ് മാനേജർ ഡീഗോ സിമിയോണി താൽപ്പര്യപ്പെടുന്നതായി റിപ്പോർട്ട്.23 കാരനായ മാക് അലിസ്റ്റർ കഴിഞ്ഞ...

മെക്സിക്കന്‍ ഗോള്‍ കീപ്പര്‍ ഗില്ലെർമോ ഒച്ചോവ സീരി എ ക്ലബ് ആയ സലെർനിറ്റാനയുമായി കരാറില്‍ ഏര്‍പ്പെട്ടെക്കും

ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർ സെപെയ്ക്ക് പരിക്കേറ്റതിനാൽ മെക്സിക്കൻ ഗോൾകീപ്പർ ഗില്ലെർമോ ഒച്ചോവയെ ഈ  സീസണിന്റെ അവസാനം വരെയുള്ള ഒരു കരാറില്‍ ഇറ്റാലിയന്‍ സീരി എ ക്ലബ് ആയ സലെർനിറ്റാന...