നാല് താരങ്ങളുടെ കരാര്‍ ഒരു വര്‍ഷത്തേക്ക് നീട്ടി യുണൈറ്റഡ്
മാർക്കസ് റാഷ്‌ഫോർഡ്, ഡിയോഗോ ഡലോട്ട്, ലൂക്ക് ഷാ, ഫ്രെഡ് എന്നിവരുടെ കരാര്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു വർഷത്തേക്ക് നീട്ടിയതായി റിപ്പോര്‍ട്ട് നല്‍കി ദി അത്‌ലറ്റിക്.ക്ലബില്‍ അനേകം താരങ്ങള്‍ അവരുടെ...













































