പത്താം നമ്പര്‍ ഒരു വികാരമാക്കിയ മാന്ത്രികന് ലോകത്തിന്റെ ആദരം

ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കള്‍,കായിക താരങ്ങള്‍, കലാകാരന്മാര്‍ എന്നിവരെല്ലാം ബ്രസീല്‍ ഇതിഹാസമായ പെലെക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.ചരിത്രത്തിൽ മൂന്ന് തവണ ലോകകപ്പ് ജേതാവായ പെലെ, ക്യാൻസറുമായി നീണ്ട പോരാട്ടത്തിനൊടുവിൽ 82-ാം വയസ്സിൽ...

ഫുട്ബോൾ ഇതിഹാസമായ പെലെ (82) അന്തരിച്ചു

എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായ ബ്രസീലിയൻ ഇതിഹാസം പെലെ (82) ഇന്നലെ   അന്തരിച്ചു.2021 സെപ്റ്റംബറിൽ അദ്ദേഹം വൻകുടലിലെ ട്യൂമറിന് ശസ്ത്രക്രിയക്ക് വിധേയന്‍ ആയിരുന്നു.എന്നാല്‍ ചികിത്സ കഴിഞ്ഞും അദ്ദേഹത്തിന്റെ സ്ഥിതിയില്‍...

പൂറന് വേണ്ടി വലിയ തുക നൽകിയ ലഖ്‌നൗവിന്‍റെ തീരുമാനം പിന്തുണച്ച് ഗംഭീര്‍

അടുത്തിടെ നടന്ന ഐപിഎൽ 2023 ലേലത്തിൽ വെസ്റ്റ് ഇൻഡീസ് വിക്കറ്റ് കീപ്പർ ബാറ്റർ നിക്കോളാസ് പൂറന്റെ സേവനം ലഭിക്കാൻ ലഖ്‌നൗ സൂപ്പർജയന്റ്‌സ് 16 കോടി രൂപ നൽകി.മുൻകാലങ്ങളിൽ ലീഗിൽ...

ഐസിസി എമർജിംഗ് ക്രിക്കറ്റർ ഓഫ് ദ ഇയർ ബഹുമതിക്കുള്ള നോമിനേഷന്‍ ലിസ്റ്റില്‍ ഇടം നേടി അർഷ്ദീപ് സിങ്ങ്

ഇന്ത്യൻ ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിങ്ങിനെ ഐസിസി എമർജിംഗ് ക്രിക്കറ്റർ ഓഫ് ദ ഇയർ ബഹുമതിക്കായി ബുധനാഴ്ച നാമനിർദ്ദേശം ചെയ്യപ്പെട്ടു.പുരസ്കാരത്തിനായുള്ള വോട്ടെടുപ്പ് ജനുവരിയിൽ ആരംഭിക്കുമെന്ന് ഐസിസി പുറത്തിറക്കിയ പ്രസ്താവനയിൽ...

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ റസൽ ഡൊമിംഗോ ബംഗ്ലാദേശ് പരിശീലക സ്ഥാനം ഒഴിഞ്ഞു

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റതിന് രണ്ട് ദിവസത്തിന് ശേഷം റസൽ ഡൊമിംഗോ ബംഗ്ലാദേശ് ഹെഡ് കോച്ച് സ്ഥാനത്ത് നിന്ന് രാജിവച്ചു. 2019 സെപ്റ്റംബറിൽ സ്റ്റീവ് റോഡ്‌സിനു ശേഷം ഡൊമിംഗോ...

ബാഴ്‌സലോണയും എസ്പാൻയോളും തമ്മിലുള്ള മത്സരത്തില്‍ റഫറിയായി ലാലിഗ നിയമിച്ചിരിക്കുന്നത് ലോകക്കപ്പിലെ വിവാദ നായകന്‍ മത്തേയു ലഹോസ്

ലോകക്കപ്പിന് ശേഷം  ലാലിഗ കാമ്പെയിന്‍ പുനരാരമാഭിക്കാന്‍ ഒരുങ്ങുന്ന ബാഴ്സലോണക്ക്  ലഭിച്ചിരിക്കുന്നത് കയ്പേറിയ വാര്‍ത്തയാണ്.അടുത്ത ലാലിഗ മത്സരത്തില്‍ എസ്പാൻയോളിനെതിരേയാണ് ബാഴ്സലോണ കളിക്കാന്‍ പോകുന്നത്.എസ്പ്യനോളിനെതിരായ മത്സരത്തില്‍ മാച്ച് ഒഫീഷ്യല്‍ ആയി വരാന്‍...

ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ റയലിലേക്ക് തിരിച്ചെത്തി

ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ തന്റെ പിതാവിന്റെ പാത പിന്തുടര്‍ന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റയൽ മാഡ്രിഡ് യൂത്ത് അക്കാദമിയിലേക്ക് തിരിച്ചു വന്നു എന്ന്  സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു....

വെംഗറുടെ പ്രതിമ നിര്‍മിക്കാന്‍ പദ്ധതിയിട്ട് ആഴ്സണല്‍

എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആഴ്സണൽ അവരുടെ ഇതിഹാസ മുൻ മാനേജർ ആഴ്സൻ വെംഗറിന് ഒരു പ്രതിമ നിർമ്മിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ് ദി ടെലിഗ്രാഫ്.ബോക്‌സിംഗ് ഡേ...

ശ്രീലങ്കയ്‌ക്കെതിരായ ടി20യിൽ ഇന്ത്യയെ ഹാർദിക് പാണ്ഡ്യ നയിക്കും

ജനുവരി 3 ന് മുംബൈയിൽ ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സര ടി20 ഐ പരമ്പരയിൽ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കുമെന്ന് ചൊവ്വാഴ്ച രാത്രി...

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രീമിയര്‍ ലീഗ് കാമ്പെയിന്‍ തുടരാന്‍ സിറ്റി ; ലീഡ്സ് യുണൈറ്റഡ് എതിരാളികള്‍

എലാൻഡ് റോഡിൽ ലീഡ്‌സ് യുണൈറ്റഡിനെതിരെയുള്ള മത്സരത്തോടെ തങ്ങളുടെ പ്രീമിയര്‍ ലീഗ് കാമ്പെയിനിന് തുടക്കം കുറിക്കാന്‍ ഒരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി.ഒന്നാം സ്ഥാനത് ഇരിക്കുന്ന ആഴ്സണലിനെക്കാള്‍ എട്ട്  പോയിന്‍റിന് പിന്നില്‍ ആണ്...