ബ്രസീലിയന്‍ വണ്ടര്‍ കിഡിനു വേണ്ടി യൂറോപ്പ്യന്‍ ക്ലബുകള്‍ നല്‍കിയ ഓഫറുകള്‍ നിരസിച്ച് അത്ലറ്റിക്കോ പരാനൻസ്
കൗമാരക്കാരനായ സ്‌ട്രൈക്കർക്കായി അത്‌ലറ്റിക്കോ പരാനെൻസിന് നിരവധി ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്ന് ബ്രസീലിയൻ വണ്ടർകിഡ് വിറ്റർ റോക്കിന്റെ ഏജന്റ് സ്ഥിരീകരിച്ചു.ഗ്ലോബോ എസ്പോർട്ടിനോട് സംസാരിച്ച റോക്കിന്റെ പ്രതിനിധി ആന്ദ്രെ ക്യൂറി ബാഴ്സലോണ ഉള്‍പ്പടെ...












































