മെസ്സിക്ക് പകരക്കാരനായ യമലിനെ കണ്ടെത്തിയ ബാഴ്സയെ പ്രശംസിച്ച് കമ്പനി
അർജൻ്റീനിയൻ താരം ക്ലബ് വിട്ടതിന് തൊട്ടുപിന്നാലെ ലാമിൻ യമാലിൽ ലയണൽ മെസ്സിക്ക് പകരക്കാരനെ ബാഴ്‌സലോണ കണ്ടെത്തിയെന്നത് അസാധാരണമാണെന്ന് ബയേൺ മ്യൂണിക്ക് കോച്ച് വിൻസെൻ്റ് കമ്പനി പറഞ്ഞു.ബാഴ്സക്കെതിരെ മല്‍സരത്തിന് മുന്നോടിയായുള്ള...












































