സമനിലയോടെ ഒന്നാമതെത്താനുള്ള അവസരം യുവന്റസിന് നഷ്ടമായി
ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി കൊണ്ട് ഇന്‍റര്‍ മിലാന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ ഉള്ള യുവന്‍ട്ടസിന്റെ പ്ലാനുകള്‍ക്ക് തിരിച്ചടി.ജെനോവയെ അവരുടെ നാട്ടില്‍ ചെന്നു തോല്‍പ്പിക്കുക എന്നത് തീര്‍ത്തും ശ്രമകരമായ...













































