ലാലിഗയില്‍ ഇന്നലെ അത്‌ലറ്റിക്കോയെ അത്‌ലറ്റിക് ക്ലബ് പരാജയപ്പെടുത്തി

ഗോർക്ക ഗുരുസെറ്റയും നിക്കോ വില്യംസും രണ്ടാം പകുതിയിൽ നേടിയ ഗോളുകൾ അത്ലറ്റിക്ക് ക്ലബിന് തുണയായി.ഇന്നലെ നടന്ന മല്‍സരത്തില്‍ അത്ലറ്റിക്ക് അത്ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത രണ്ടു ഗോളിന് ആണ് പരാജയപ്പെടുത്തിയത്.ജയത്തോടെ...

വലന്‍സിയക്കെതിരെ സമനില ; ബാഴ്സക്ക് മേല്‍ സമ്മര്‍ദ കൂമ്പാരം

ഇന്നലെ നടന്ന ലാലിഗ മല്‍സരത്തില്‍ വലന്‍സിയ ബാഴ്സയെ സമനിലയില്‍ തളച്ചിരിക്കുന്നു.ഇതോടെ സാവിക്കും വെറ്ററന്‍ ബാഴ്സ താരങ്ങള്‍ക്കും മേല്‍ അതിയായ സമ്മര്‍ദം വന്നു കഴിഞ്ഞിരിക്കുന്നു.ഇന്നലെ ജയം നേടാന്‍ കഴിഞ്ഞിരുന്നു എങ്കില്‍...

ബ്രൂണോ ഗുയിമാരസ് മികവില്‍ ന്യൂ കാസിലിന് ജയം

പ്രീമിയര്‍ ലീഗില്‍ നിന്നും ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ഏറ്റ തിരിച്ചടികള്‍ക്ക് മറുപടി നല്കി കൊണ്ട് ഇന്നലെ നടന്ന മല്‍സരത്തില്‍ ന്യൂ കാസില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ഫുൾഹാമിനെ പരാജയപ്പെടുത്തി.22...

സിറ്റിയുടെ പ്രശ്നങ്ങള്‍ തീരുന്നില്ല

പെപ്പ് വന്നതിനു ശേഷം ആദ്യമായി സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ അടി തെറ്റുന്ന കാഴ്ച്ച ആദ്യമായി കണ്ടു തുടങ്ങിയിരിക്കുന്നു.ശനിയാഴ്ച നടന്ന പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസ് മാഞ്ചസ്റ്റർ സിറ്റിയെ സമനിലയില്‍...

ഷെഫീൽഡ് യുണൈറ്റഡിനെ ചെൽസി 2-0ന് തോൽപ്പിച്ചു

തുടര്‍ച്ചയായ മൂന്നാം ലീഗ് തോല്‍വി എന്ന നാണകേടില്‍ നിന്നു ചെല്‍സി രക്ഷപ്പെട്ടിരിക്കുന്നു. ഇന്നലെ നടന്ന മല്‍സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളിന് ആണവര്‍ പരാജയപ്പെടുത്തിയത്.കഴിഞ്ഞ മല്‍സരത്തില്‍ ജയം...

അടുത്ത സമ്മര്‍ വിന്‍റോ ബ്ലോക്ക്ബസ്റ്റര്‍ ആക്കാന്‍ ഫ്ലോറെന്‍റീനോ പേരെസ് !!!!!!

പാരീസ് സെന്റ് ജെർമെയ്‌ൻ ഫോർവേഡ് കൈലിയൻ എംബാപ്പെക്ക് ഒരവസരം കൂടി നല്കാന്‍ റയല്‍ മാഡ്രിഡ് തീരുമാനിച്ചിരിക്കുന്നുതാരത്തിന്‍റെ നിലവിലെ കരാര്‍ അനുസരിച്ച് അടുത്ത സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍റോയില്‍ അദ്ദേഹത്തിന് ക്ലബ്...

അടുത്ത സീസണോടെ ഗുഡിസന്‍ പാര്‍ക്കിനോട് ബൈ പറയാന്‍ ഒരുങ്ങി എവര്‍ട്ടന്‍

അടുത്ത സീസണ്‍ കൂടി മാത്രമേ പ്രീമിയര്‍ ലീഗ് ക്ലബ് ആയ എവര്‍ട്ടന്‍ ഹോം ഗ്രൌണ്ടായ ഗുഡിസൺ പാർക്കില്‍ കളിക്കുകയുള്ളൂ.25-26 സീസണ്‍ മുതല്‍ക്ക് അവരുടെ ഹോം ഗ്രൌണ്ട് ബ്രാംലി-മൂർ ഡോക്ക്...

നിരാശപര്‍വത്തില്‍ മുങ്ങി ന്യൂ കാസില്‍ യുണൈറ്റഡ്

പ്രീമിയര്‍ ലീഗിലും ചാംപ്യന്‍സ് ലീഗിലും തിരിച്ചടി നേരിട്ട ന്യൂ കാസില്‍ യുണൈറ്റഡ് ഇന്ന് തങ്ങളുടെ കണികള്‍ക്ക് മുന്നില്‍ വെച്ച് ഫുല്‍ഹാമിനെ നേരിടും.മിഡ്‌വീക്കിൽ എസി മിലാനോട് 2-1 തോൽവിയോടെ മാഗ്‌പീസ്...

ലിവര്‍പൂള്‍ ചേസിന് ഒരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി

പ്രീമിയര്‍ ലീഗില്‍ ഇന്ന് യൂറോപ്പിയന്‍ ചാമ്പ്യന്മാര്‍ ആയ മാഞ്ചസ്റ്റര്‍ സിറ്റി ക്രിസ്റ്റല്‍ പാലസിനെതിരെ മാറ്റുരയ്ക്കും.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ ഒരു ജയം മാത്രം നേടിയ സിറ്റി നിലവില്‍ ലീഗ് പട്ടികയില്‍...

വിജയവഴിയിലേക്ക് മടങ്ങാന്‍ ചെല്‍സി

തുടര്‍ച്ചയായ മൂന്നാം ലീഗ് തോല്‍വി എന്ന നാണകേട് ഒഴിവാക്കാനുള്ള ലക്ഷ്യത്തില്‍ ചെല്‍സി തങ്ങളുടെ തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെക്ക് ഷെഫീല്‍ഡ് യുണൈറ്റഡിനെ പോരിന് വിളിക്കുന്നു.ഇന്ത്യന്‍ സമയം എട്ടര മണിക്ക് ആണ്...