ടി20 ലോകകപ്പ് 2024: ഇന്ത്യ , പാകിസ്ഥാൻ ടീമുകള്‍ ഒരു ഗ്രൂപ്പില്‍

വെള്ളിയാഴ്ച പുറത്തിറക്കിയ ടൂർണമെന്റ് ഷെഡ്യൂൾ പ്രകാരം 2024 ലെ പുരുഷ ടി20 ലോകകപ്പിലെ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന മത്സരം ആയ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ജൂൺ 9 ന്...

ഇംഗ്ലണ്ട് താരങ്ങള്‍ ഇന്ത്യയില്‍ നിന്നും ഭക്ഷണം കഴിക്കുകയില്ല !!!!!!

ഈ മാസം അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് വരും.സ്പിന്നർമാരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്ന പിച്ചുകൾ ഇംഗ്ലണ്ട് ടീമിനെ നല്ല പോലെ വട്ടം കറക്കും എന്നാണ് പലരും പ്രവചനം...

ബിസിസിഐക്ക് രൂക്ഷ വിമര്‍ശനവുമായി രവി ശാസ്ത്രി

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയുടെ ഷെഡ്യൂള്‍ വളരെ മോശം പ്ലാനിംഗ് മൂലം സംഭവിച്ചത് ആണ് എന്ന് ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റ് താരം രവി ശാസ്ത്രി.ഇനി ഇതുപോലെ അവസരങ്ങള്‍ വരുമ്പോള്‍ ഇന്ത്യന്‍...

ബിഹാറിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മോശം അവസ്ഥ വലിയ ചര്‍ച്ചാവിഷയം ആകുന്നു

ബിഹാറിലെ പട്‌നയിലെ മൊയിൻ-ഉൽ-ഹഖ് സ്റ്റേഡിയം ആണ് ഇപ്പോള്‍ രാജ്യത്തെ പ്രധാന ചര്‍ച്ചാവിഷയം.27 വർഷത്തെ ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് മത്സരത്തിന് വേദിയാവുകയാണ് ഈ പറയുന്ന സ്റ്റേഡിയം.എലൈറ്റ്...

നല്‍കിയ പിന്തുണയ്ക്ക് എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് ഡേവിഡ് വാര്‍ണര്‍ കളം ഒഴിഞ്ഞു

പാക്കിസ്ഥാനെതിരെ മൂന്നാമത്തേയും അവസാനത്തെയും ടെസ്റ്റ്‌  ജയം നേടിയ ഓസീസ്  പരമ്പര തൂത്തുവാരി. എന്നാല്‍ അവരുടെ സ്റ്റാര്‍ ബാറ്റര്‍ ആയ ഡേവിഡ് വാര്‍ണര്‍ വിട വാങ്ങുന്നത് തീരനഷ്ട്ടം ആയിരിക്കും എന്ന്...

എറിക് ഡയർ പ്രീമിയര്‍ ലീഗ് വിട്ട് ബുണ്ടസ്ലിഗയിലേക്ക് !!!

വിന്‍റര്‍ ട്രാന്‍സ്ഫര്‍ ചൂട് പിടിക്കുന്നതിന്‍റെ ഇടയില്‍ ഒരു പുതിയ വാര്‍ത്ത.ടോട്ടൻഹാം ഡിഫൻഡർ എറിക് ഡയർ ബയേൺ മ്യൂണിക്കുമായുള്ള നിബന്ധനകൾ അംഗീകരിച്ചു എന്നതാണു അത്.ഡയറിന് നിലവില്‍ ടോട്ടന്‍ഹാമില്‍ വേണ്ടുന്ന അവസരം...

കോപ്പ ഡെല്‍ റിയ പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യം ; റയലിന്‍റെ എതിരാളി അരണ്ടിന

കോപ്പ ഡെൽ റേ ഹോൾഡർമാരായ റയൽ മാഡ്രിഡ് ഇന്ന് അതേ ട്രോഫിക്ക് വേണ്ടി തന്നെ പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യം ഇടുന്നു.റൌണ്ട് ഓഫ് 32 ല്‍ ഇന്നതെ മല്‍സരത്തില്‍ അവര്‍...

വിജയത്തോടെ പുതുവര്‍ഷത്തിനെ വരവേല്‍ക്കാന്‍ ഒരുങ്ങി ഇന്‍റര്‍ മിലാന്‍

കഴിഞ്ഞ തവണ സംഭവിച്ചത് പോലെ  നാപൊളിയുടെ മേധാവിതം അല്ല സീരി എ യില്‍  നടക്കുന്നത്.യുവന്‍റസ്,ഇന്‍റര്‍ മിലാന്‍ ,എസി മിലാന്‍ ടീമുകളില്‍ തമ്മില്‍ ഉള്ള ത്രികോണ മല്‍സരം ആണ് ഇത്തവണ...

സണ്ടര്‍ലണ്ടിനെ കീഴ്പ്പെടുത്തി എഫ് എ കപ്പില്‍ നാലാം റൌണ്ടിലേക്ക് മുന്നേറാന്‍ ന്യൂ കാസില്‍

എഫ്‌എ കപ്പിന്റെ മൂന്നാം റൗണ്ടിലെ പ്രമുഖ മല്‍സരങ്ങളില്‍ ഇന്ന് ന്യൂ കാസില്‍ യുണൈറ്റഡും സണ്ടര്‍ലാണ്ടും തമ്മില്‍ ഏറ്റുമുട്ടും.സണ്ടര്‍ലാന്‍ഡ് ഒരു ചാംപ്യന്‍ഷിപ്പ് ടീം ആണ്.കഴിഞ്ഞ തവണ രണ്ടു ക്ലബുകളും എഫ്...

എഫ് എ കപ്പ് മൂന്നാം റൌണ്ട് ; ചെല്‍സിയുടെ എതിരാളി ചാംപ്യന്‍ഷിപ്പ് ടീം ആയ പ്രെസ്റ്റൺ നോർത്ത് എൻഡ്

എട്ട് തവണ എഫ്എ കപ്പ് ജേതാക്കളായ ചെൽസി എഫ് എ കപ്പ് മൂന്നാം റൌണ്ടില്‍ ഇന്ന് പ്രെസ്റ്റൺ നോർത്ത് എൻഡിനെ നേരിടും.ബ്ലൂസിന്‍റെ തട്ടകം ആയ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ തന്നെ...