ജര്‍മന്‍ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ (78) യാത്രയായി
കളിക്കാരനായും പരിശീലകനായും ജർമ്മനിയുടെ ലോകകപ്പ് ജേതാവ് ഫ്രാൻസ് ബെക്കൻബോവർ (78) അന്തരിച്ചു.ബെക്കൻബോവറിന്റെ മരണം പുറത്ത് വിട്ടത് ജർമ്മൻ വാർത്താ ഏജൻസി ഡിപിഎ ആയിരുന്നു.ഇന്നലെ രാത്രി ഉറക്കത്തിനിടെ ആയിരുന്നു മരണം.മ്യൂണിക്കിൽ...













































