ഒസാസുനയെ തോൽപ്പിച്ച് ബാഴ്സ ; സ്പാനിഷ് സൂപ്പർകോപ്പ ഫൈനലിൽ എല്‍ക്ലാസ്സിക്കോ
സൗദി അറേബ്യയിൽ വ്യാഴാഴ്ച നടന്ന സ്പാനിഷ് സൂപ്പർകോപ്പ സെമിഫൈനലിൽ ഒസാസുനയ്‌ക്കെതിരെ ബാഴ്‌സലോണ എതിരില്ലാത്ത രണ്ടു ഗോളിന് ജയം നേടി.ബാഴ്സക്ക് വേണ്ടി റോബര്‍ട്ട് ലെവന്‍ഡോസ്ക്കി,യമാല്‍ എന്നിവര്‍ സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.ഡെർബിയിൽ ...













































