” റയൽ മാഡ്രിഡില്‍ കരിയര്‍ ആസ്വദിക്കുമ്പോള്‍ മറ്റ് ചിന്തകള്‍ ഒന്നും എന്നെ അലട്ടുന്നില്ല ” – ഡിഫൻഡർ നാച്ചോ
റയല്‍ മാഡ്രിഡില്‍ നിലവില്‍ താന്‍ ഏറെ തൃപ്തന്‍ ആണ് എന്നും അതിനാല്‍ ക്ലബ് മാറുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കാന്‍ സമയം ഇല്ല എന്നും വെറ്ററന്‍ സ്പാനിഷ് പ്രതിരോധ താരം...













































