മെസ്സിയും ഇന്റർ മിയാമിയും എൽ സാൽവഡോറിൽ ഗോൾരഹിത സമനിലയോടെ പ്രീ സീസണ്‍ ആരംഭിച്ചു
ഫിഫയുടെ ഏറ്റവും മികച്ച പുരുഷ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട് നാല് ദിവസത്തിന് ശേഷം, മേജർ ലീഗ് സോക്കറിന്റെ ഇന്റർ മിയാമി സിഎഫിനൊപ്പം ലയണൽ മെസ്സി തന്‍റെ പ്രീസീസൺ ആരംഭിച്ചു.വെള്ളിയാഴ്ച രാത്രി...













































