ഹാരി കെയിന് ഡബിൾ; ടോട്ടൻഹാമിന് മികച്ച വിജയം

July 16, 2020 Foot Ball Top News 0 Comments

വിജയ വീഥിയിൽ തന്നെ തുടർന്ന് ടോട്ടൻഹാം. കഴിഞ്ഞ മത്സരത്തിൽ ആഴ്‌സനലിനെ പരാജയപ്പെടുത്തിയ അവർ ഇന്നലെ ന്യൂകാസിലിനെ മലർത്തി അടിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്, അതും സെയ്ന്റ് ജെയിംസ് പാർക്കിൽ...

സസുവോളോ 3 – 3 യുവന്റസ്; യുവക്ക് വീണ്ടും സമനില കുരുക്ക്

July 16, 2020 Foot Ball Top News 0 Comments

ആവേശകരമായ മത്സരത്തിൽ സസുവോളോ - യുവന്റസ് മത്സരം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും മൂന്ന് ഗോൾ വീതം നേടിയപ്പോൾ ഇറ്റലി കണ്ടത് ഈ സീസണിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ...

മാഞ്ചസ്റ്റർ സിറ്റി 2 – 1 ബോൺമൗത്ത്‌ ;പെപ്പിന് പുതിയ റെക്കോഡും

July 16, 2020 Foot Ball Top News 0 Comments

മാഞ്ചസ്റ്റർ സിറ്റി ആയാസം കൂടാതെ താരതമ്യേന ദുർബലരായ ബോൺമൗത്തിനെ മറികടന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഗാർഡിയോളയുടെ ടീമിന്റെ വിജയം. ആതിഥേയർക്കായി ഡേവിഡ് സിൽവ [6'], ഗബ്രിയേൽ ജെസുസ് [39']...

ഒലീവിയർ ജിറൂദ് എന്ന വിശ്വസ്തൻ !!

July 15, 2020 Foot Ball Top News 0 Comments

ജിറൂദ് അസാധ്യനായ ഒരു കളിക്കാരനൊന്നുമല്ല.... പക്ഷേ അയാള്‍ക്ക് ടീമിനോടുള്ള ആത്മാര്‍ത്ഥത പകരം വയ്ക്കാനില്ലാത്തതാണ്...തന്റെ കഴിവിന്റെ പരമാവധി നല്‍കും.... ആഴ്സണല്‍ അയാളെ ചെല്‍സിക്ക് വിറ്റപ്പോഴും ജിറൂദിനെ സ്നേഹിച്ചിട്ടേയുള്ളു ഒട്ടുമിക്ക ആരാധകരും.......

മെസ്സിയുടെ നാഷണല്‍ ടീമിലെ ചില റെക്കോര്‍ഡുകള്‍…

നാല് വ്യത്യസ്ത ടൂര്‍ണ്ണമെന്‍െറുകളില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയും ആ ടൂര്‍ണ്ണമെന്‍െറുകളിലെ ബെസ്റ്റ് പ്ളെയറാവുകയും ചെയ്ത ഏക താരം ( ഒളിംപിക്സ്, അണ്ടര്‍ 19 വേള്‍ഡ് കപ്പ്, കോപ്പ അമേരിക്ക, ലോകകപ്പ്)...

ക്രിക്കറ്റിലെ ഒരു വിപ്ലവമായിരുന്നു സനത് ജയസൂര്യ !!

  1996 ലോകകപ്പ് ഇന്ത്യ ശ്രീലങ്ക മത്സരം.. സച്ചിന്‍െറ സെഞ്ചെറിയോടെ 272 റണ്‍സ് ഇന്ത്യ നേടി... അക്കാലത്ത് അത്രയേറെ ഉയര്‍ന്ന സ്കോറുകള്‍ മറികടക്കുക അനതിസാധാരണമാണ്.... അനായസ ജയം പ്രതീക്ഷിച്ച്...

ഒസാസുനയെ ഗോളിൽ മുക്കി ഫെലിക്‌സും സംഘവും

June 18, 2020 Foot Ball Top News 0 Comments

ജാവോ ഫെലിക്സ് തകർത്താടിയ മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിന് വമ്പൻ ജയം. ഒസാസുനയെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത 5 ഗോളുകൾക്കാണ് അത്ലറ്റികോ പരാജയപ്പെടുത്തിയത്. ജയത്തോടെ ലീഗിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ്...

യുവന്റസിനെ മറികടന്ന് നാപോളി കോപ്പ ഇറ്റാലിയ ചാമ്പ്യന്മാർ

June 18, 2020 Foot Ball Top News 0 Comments

പെനാൽറ്റി ഷൂട്ട് ഔട്ടിൽ യുവന്റസിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് മറികടന്ന് നാപോളി തങ്ങളുടെ ആറാമത്തെ കോപ്പ ഇറ്റാലിയ കപ്പ് ഉയർത്തി. നിശ്ചിത സമയത്ത് മത്സരം ഗോൾ രഹിതമായതിനെ തുടർന്ന്...

“ഇനിയാരും പട്ടിണി കിടന്ന് ഉറങ്ങി കൂടാ “

ഇംഗ്ലണ്ടിലെ രാഷ്ട്രീയ ലോകവും ഫുട്‌ബോൾ ലോകവും മാർക്കസ് റാഷ്ഫോഡ് എന്ന 22 കാരന്റെ ലോക്ക്ഡൗൻ കാലത്തെ പ്രവർത്തനങ്ങൾ കണ്ട് അത്ഭുതപ്പെട്ടു നിൽക്കുന്ന സമയമാണിത്. ഫുട്‌ബോൾ എന്നത് പിച്ചിലെ 90...

അയാൾ കളിയിലെ നൈപുണ്യതയോ ആകര്‍ഷകബിന്ദുവോ അല്ല…എന്നാല്‍ അയാള്‍ അതിലേറെയാണ്!!

സിനിമയെ പറ്റി പറഞ്ഞ് കൊണ്ട് തുടങ്ങാം...നടനത്തെ പറ്റി ഞാന്‍ നിര്‍വചിക്കാറുണ്ട്....സിനിമ കാണുമ്പോള്‍ ''നടനത്തെ പറ്റി ചിന്തകള്‍ ഉദ്ദീഭവിപ്പിക്കാതെ കഥ മനസ്സിലെത്തിക്കുന്നവന്‍''. അയാളാണ് ഞാന്‍ കണ്ട മികച്ച നടന്‍...സിനിമ കാണുമ്പോള്‍...