Foot Ball Stories Top News

മെസ്സിയുടെ നാഷണല്‍ ടീമിലെ ചില റെക്കോര്‍ഡുകള്‍…

July 11, 2020

author:

മെസ്സിയുടെ നാഷണല്‍ ടീമിലെ ചില റെക്കോര്‍ഡുകള്‍…

നാല് വ്യത്യസ്ത ടൂര്‍ണ്ണമെന്‍െറുകളില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയും ആ ടൂര്‍ണ്ണമെന്‍െറുകളിലെ ബെസ്റ്റ് പ്ളെയറാവുകയും ചെയ്ത ഏക താരം ( ഒളിംപിക്സ്, അണ്ടര്‍ 19 വേള്‍ഡ് കപ്പ്, കോപ്പ അമേരിക്ക, ലോകകപ്പ്)

#ലോകകപ്പ്/കോപ്പ അമേരിക്ക/യൂറോകപ്പ് കൂട്ടി ചേര്‍ത്ത് ഏറ്റവും അധികം ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ ഉള്ള താരം(35)… രണ്ടാമത് R10

#ലോകകപ്പില്‍ ഒരു എഡിഷനില് ഏറ്റവുമധികം മാന്‍ ഓഫ് ദി മാച്ച് നേടിയ താരം

#നാല് ലോകകപ്പുകളില്‍ ഒന്നോ അതിലധികമോ അസിസ്റ്റുള്ള ഏക താരം

#ലോകകപ്പില്‍ ഗോള്‍ സ്കോര്‍ ചെയ്ത ഏറ്റവും യങ്ങ് അര്‍ജന്‍െറീനിയന്‍

#ലോകപ്പില്‍ ടീനേജിലും 20 കളിലും 30 കളിലും സ്കോര്‍ ചെയ്ത ഏക താരം

#ലോകകപ്പില്‍ ഏറ്റവും അധികം ഡ്രബിള്‍ കംബളീറ്റ് ചെയ്ത താരം

#കോപ്പ അമേരിക്ക ടൂര്‍ണ്ണമെന്‍െറില്‍ ഏറ്റവും അധികം മാന്‍ ഓഫ് ദി മാച്ചായ താരം

#കോപ്പ അമേരിക്കയില്‍ ഏറ്റവും അസിസ്റ്റുള്ള താരം(12)

#CONEMBOL ലെ എല്ലാരാജ്യങ്ങള്‍ക്കെതിരെയും സ്കോര്‍ ചെയ്ത ഏക അര്‍ജന്‍െറീനിയന്‍

#കോപ്പ അമേരിക്കയില്‍ സബ്സ്റ്റ്യൂട്ട് ആയി വന്ന് വേഗമേറിയ ഹാട്രിക്ക് നേടിയ താരം(19)

#അര്‍ജന്‍റീനിയന്‍ ഫുട്ബോളര്‍ ഓഫ് ദി ഇയര്‍ ഏറ്റവും അധികം തവണ നേടിയ താരം (11).

Leave a comment