വിടവാങ്ങലിനു ഒരുങ്ങി സെർജിയോ അഗ്വേറൊ

ഏറ്റവും നാടകിയമായ കിരീട പോരാട്ടത്തിലെ നായകൻ പ്രീമിയർ ലീഗിനോട് വിട പറയുന്നു. ഒരു കിരീടം എന്ന മാഞ്ചസ്റ്റർ സിറ്റിയുടെ 34 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടവൻ. 4 പ്രീമിയർ ലീഗും...

സുവാരസ്…താങ്കൾ ഒരു ചരിത്രകാവ്യം രചിച്ചിരിക്കുന്നു.

തന്റെയും കൂടി വിയർപ്പ് കാരണം 4 ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗും നേടിയ ടീം തനിക്ക് കരാർ പുതുക്കാൻ വിസമ്മതിക്കുന്നു. തന്റെ വേഗത പ്രായം തളർത്തിയെന്ന് മാനേജ്‌മന്റ്...

അത്ലറ്റികോ സ്പാനിഷ് ചാമ്പ്യന്മാർ

ഏഞ്ചൽ കൊറേയയുടെയും ലൂയിസ് സുവാരസിന്റെയും ഗോളിന്റെ പിൻബലത്തിൽ റയൽ വല്ലലോയ്ഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി അത്ലറ്റികോ മാഡ്രിഡ് ലാ ലീഗ കിരീടം ചൂടി. 2013/14 സീസണ് ശേഷം...

ആദ്യ വെടി പൊട്ടിച്ച് ചെൽസി; ലീഗ് കിരീടം ഉയർത്താൻ സിറ്റിക്ക് കാത്തിരിക്കാം

കിരീടം ഉയർത്താൻ സിറ്റിക്ക് ഒരു മത്സരം കൂടി കാത്തിരിക്കേണ്ടി വരും. മത്സരം വിജയിച്ചിരുന്നെങ്കിൽ എത്തിഹാദ് സ്റ്റേഡിയത്തിൽ അവർക്ക് കപ്പ് ഉയർത്താൻ സാധിച്ചിരുന്നേനെ. എന്നാൽ ചെൽസിയുടെ ആക്രമണങ്ങൾക്ക് മുമ്പിൽ അഞ്ചു...

സൂപ്പർ ലീഗ് എന്ന തികഞ്ഞ ആഭാസം

പതിനാറാം നൂറ്റാണ്ടിൻറെ അന്ത്യത്തിൽ ഇംഗ്ലണ്ടില്‍ സസ്ക്സിൽ ഏതാനും ചില ആട്ടിടയന്മാർ കണ്ടു പിടിച്ച വിനോദം ഏതെന്ന് ചോദിച്ചാൽ മിക്കവാറും കുട്ടികൾ വരെ പറയും ക്രിക്കറ്റ്. അതേ കാലഘട്ടത്തിൽ ഫ്രാൻസിലെ...

ആഴ്‌സണലിന് ഫുൾഹാമിന്റെ സമനില കുരുക്ക്

April 18, 2021 Foot Ball Top News 0 Comments

പ്രീമിയർ ലീഗിൽ ആഴ്‌സണലിനെ ഫുൾഹാം സമനിലയിൽ തളച്ചു. നിശ്ചിത സമയത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പോയിന്റ് പങ്കിട്ടു. തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ഫുൾഹാമിനോട്...

‘THE COMPLETE STRIKER’

240 ലീഗ് മത്സരങ്ങളിൽ നിന്ന് 164 ഗോളുകൾ. 24 തവണ ചാമ്പ്യൻസ് ലീഗിൽ ഇറങ്ങിയപ്പോൾ അടിച്ചു കൂട്ടിയത് 20 ഗോളുകൾ. യൂറോപ്പ ലീഗിലാകട്ടെ 36 മത്സരങ്ങളിൽ നിന്ന് 13...

എവെർട്ടൻ 2 – 2 ടോട്ടൻഹാം; കെയിനിനും സിഗുഡ്സണും ഡബ്ബിൾ

April 17, 2021 Foot Ball Top News 0 Comments

പ്രീമിയർ ലീഗിലെ ആവേശ പോരാട്ടം സമനിലയിൽ അവസാനിച്ചു. ഗുഡിസൺ പാർക്കിൽ വെച്ച് നടന്ന മത്സരത്തിൽ ഈരണ്ടു ഗോളുകൾ വീതം നേടി എവെർട്ടനും ടോട്ടൻഹാമും സമനിലയിൽ പിരിഞ്ഞു. ഹാരി കെയ്‌നും...

വർണ്ണവെറിയന്മാരുടെ നെഞ്ചത്ത് ആഫ്രിക്കൻ സ്വാഭിമാനം

ജോർജ് ഫ്ലോയ്ഡ് എന്ന ആഫ്രിക്കൻ വംശജന്റെ ക്രൂരകൊലപാതകത്തിന് ശേഷം വർണ്ണവെറിക്കെതിരെ ലോകമെങ്ങും അലയോടികൾ ഉയർന്നിരുന്നു. അതിൽ നിന്നും ഉയർന്നു വന്ന 'Black Lives Matter' എന്ന ആശയം കാല്പന്തുകളി...

പെപെ എന്ന പ്രതിഭ മറനീക്കി പുറത്ത് വന്നിരിക്കുന്നു

2019 ൽ 71 മില്യൺ യൂറോ കൊടുത്ത് ആഴ്‌സണൽ സ്വന്തമാക്കിയ ഐവറി കോസ്റ്റ് താരമാണ് നിക്കോളാസ് പെപെ. എന്നാൽ ക്ലബ്ബിന്റെ റെക്കോർഡ് സൈനിങ്ങിനു ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചിരുന്നില്ല....