തായ്ലന്‍ഡ് ഓപ്പൺ ബാഡ്മിന്റണിൽ ജയത്തോടെ സൈന രണ്ടാം റൗണ്ടിൽ പ്രവേശിച്ചു

August 1, 2019 Badminton Top News 0 Comments

തായ്ലന്‍ഡ് ഓപ്പൺ ബാഡ്മിന്റണിൽ ഇന്നലെ നടന്ന വനിത സിംഗിൾസ് മത്സരത്തിൽ ഇന്ത്യയുടെ സൈന ജയത്തോടെ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ തായ്‌വാന്റെ ചായ്വനെ ആണ് തോൽപ്പിച്ചത്....

ബംഗ്ളദേശ് ശ്രീലങ്ക മൂന്നാം ഏകദിനവും ജയിച്ച് ശ്രീലങ്ക പരമ്പര തൂത്തവാരി

August 1, 2019 Cricket Top News 0 Comments

കൊളംബോ: :ശ്രീലങ്ക ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും, അവസാനത്തെയും മത്സരത്തിൽ ശ്രീലങ്കയ്ക്ക് തകപ്പൻ ജയം. ജയത്തോടെ ശ്രീലങ്ക പരമ്പര തൂത്തുവാരി. 122 റൺസിനാണ് ശ്രീലങ്ക ബംഗ്ലാദേശിനെ തോൽപ്പിച്ചത്. ആദ്യം...

തായ്ലന്‍ഡ് ഓപ്പൺ മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ സത്വിക്സൈരാജ് റാങ്കിരെഡി-അശ്വിനി പൊന്നപ്പ സഖ്യത്തിന് ജയം

August 1, 2019 Badminton Top News 0 Comments

തായ്ലന്‍ഡ് ഓപ്പൺ ബാഡ്മിന്റണിൽ ഇന്നലെ നടന്ന മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ സത്വിക്സൈരാജ് റാങ്കിരെഡി-അശ്വിനി പൊന്നപ്പ സഖ്യത്തിന് ജയം. മൂന്ന് സെറ്റുകൾ  നീണ്ട് നിന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു...

ഇന്ന് ആരംഭിക്കുന്ന ആദ്യ ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

August 1, 2019 Cricket Top News 0 Comments

ആഷസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ കുറച്ചു ദിവസങ്ങൾക്ക് മുന്നെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിച്ചിരുന്നു. ഇന്ന് ആരംഭിക്കുന്ന ആദ്യ ആഷസ് ടെസ്റ്റിനുള്ള 11 അംഗ ഇംഗ്ലണ്ട് ടീമിനെ...

പ്രൊ കബഡി ലീഗ്: പരാജയമറിയാതെ ജയ്പൂർ പിങ്ക് പാന്തേഴ്സ്

August 1, 2019 kabadi Top News 0 Comments

പ്രൊ കബഡി ലീഗിലെ ഏഴാം സീസണിൽ പരാജയമറിയാതെ ജയ്‌പൂർ. ഇന്നലെ  നടന്ന മത്സരത്തിൽ അവർ ഹരിയാന സ്റ്റീലേഴ്‌സിനെ 37-21 എന്ന സ്കോറിന് തോൽപ്പിച്ചു. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച...

ആഷസ് ടെസ്റ് ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കമാകും

August 1, 2019 Cricket Top News 0 Comments

ലണ്ടൻ: 2019 ആഷസ് ടെസ്റ്റ് പരമ്പരക്ക് ഇന്ന് എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ട് സ്റ്റേഡിയത്തിൽ തുടക്കമാകും. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ വർഷങ്ങളായി നടന്നുവരുന്ന ടെസ്റ്റ് ക്രിക്കറ്റ് മത്സരമാണ് ആഷസ്. അന്താരാഷ്ട്രതലത്തിൽ...

റോബിൻ സിങ് ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു

July 31, 2019 Cricket Top News 0 Comments

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേയ്ക്ക് മുൻ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ റോബിൻ സിങ് അപേക്ഷ സമർപ്പിച്ചു. വെസ്റ്റിന്‍ഡീസ് പരമ്പരയോട്കൂടി രവി ശാസ്ത്രിയുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെയും കാലാവധി അവസാനിക്കും....

ശ്രീലങ്കക്കെതിരെ ബംഗ്ലാദേശിന് 295 റൺസ് വിജയലക്ഷ്യം

July 31, 2019 Cricket Top News 0 Comments

കൊളംബോ: :ശ്രീലങ്ക ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും, അവസാനത്തെയും മത്സരത്തിൽ  ബംഗ്ലാദേശിന് 295 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുമാകയായിരുന്നു. മികച്ച ബാറ്റിംഗ് പ്രകടനമാണ് ശ്രീലങ്ക...

വിൻഡീസ് താരം ഷെര്‍ഫാന്‍ റുഥര്‍ഫോര്‍ഡിനെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്

July 31, 2019 Cricket Top News 0 Comments

ഐപിഎല്ലിൽ പുതിയ ഒരു സ്വാപ് ഡീൽ നടന്നു. കഴിഞ്ഞ സീസണിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസ് ആണ് ഈ അപ്രതീക്ഷിത സ്വാപ് ഡീൽ നടത്തിയിരിക്കുന്നത്. മുംബൈ ഇന്ത്യൻസ് താരം മയാങ്ക്...

ശ്രീലങ്ക ബംഗ്ലാദേശ് മൂന്നാം ഏകദിനം: ശ്രീലങ്കയ്ക്ക് ബാറ്റിംഗ്

July 31, 2019 Cricket Top News 0 Comments

കൊളംബോ: :ശ്രീലങ്ക ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും, അവസാനത്തെയും മത്സരം ഇന്ന് ആരംഭിച്ചു. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒടുവിൽ വിവരം കിട്ടുമ്പോൾ ശ്രീലങ്ക 3  ഓവറിൽ...