ഏകദിന റാങ്കിങ്ങില്‍ പാകിസ്ഥാനെ പിന്തള്ളി ഇന്ത്യ മൂന്നാമത്
അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയുടെ മുന്നേറ്റം. ഇംഗ്ലണ്ടിനെതിരായ കിടിലൻ വിജയത്തിന്റെ ബലത്തില്‍ ഇന്ത്യ പാകിസ്ഥാനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. 108 റേറ്റിങ്ങാണ്...











































