കോലിയെ പിന്തുണച്ച് പാക് നായകന്‍ ബാബ‍ര്‍ അസം രംഗത്ത്

മോശം ഫോം തുടരുന്ന വിരാട് കോലിയെ പിന്തുണച്ച് പാക് നായകന്‍ ബാബ‍ര്‍ അസം രംഗത്ത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും നിരാശയോടെ മടങ്ങിയതിനു പിന്നാലെയാണ് കോലിക്ക് പിന്തുണയുമായി ബാബര്‍ എത്തിയത്....

വിരാട് കോലിക്ക് ഇടവേള അനിവാര്യമെന്ന് വ്യക്തമാക്കി മൈക്കല്‍ വോണ്‍

വിരാട് കോലിക്ക് ഇടവേള അനിവാര്യമെന്ന് വ്യക്തമാക്കി മുൻ ഇംഗ്ലണ്ട് താരവും കമന്‍റേറ്ററുമായ മൈക്കല്‍ വോണ്‍. ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തിലും കിംഗിന് കാലിടറിയതോടെ താരത്തിന് ഒരിടവേള അനിവാര്യമാണെന്ന് മുന്‍താരം അഭിപ്രായപ്പെടുന്നത്....

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് ശ്രീലങ്കയിൽ നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് ശ്രീലങ്കയിൽ നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. രാജ്യത്ത് അരങ്ങേറുന്ന തുടർപ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് വേദി മാറ്റുന്നതുമായി സംബന്ധിച്ച ആലോചന നടക്കുന്നത്. ശ്രീലങ്കയ്ക്ക് പകരം വേദിയായി ബംഗ്ലാദേശിനെയാണ്...

മെസിയോ റൊണാള്‍ഡോയോ; ആരാണ് കേമന്‍? കെല്ലിനിയുടെ ഉത്തരം ഇങ്ങനെ

ഫുട്ബോളിലെ അവസാനിക്കാത്തൊരു ചോദ്യമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ ലയണൽ മെസിയാണോ ഏറ്റവും മികച്ച താരമെന്നുള്ളത്. ഇതേ ചോദ്യം ഇപ്പോൾ ഇറ്റാലിയൻ മുൻ നായകൻ ജോർജിയോ കെല്ലിനിയോട് ചോദിച്ചിരിക്കുകയാണ്. എന്നാൽ ഒരു...

രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ കീഴടക്കി ഇംഗ്ലണ്ട്, വിജയം 100 റൺസിന്

ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന് 100 റണ്‍സ് വിജയം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങി ആതിഥേയർ ഉയർത്തിയ 247 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 38.5...

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകിനത്തില്‍ ഇന്ത്യക്ക് 247 റണ്‍സ് വിജയലക്ഷ്യം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 247 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 49 ഓവറില്‍ 246 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 10 ഓവറില്‍ 47...

സെവിയ്യയുടെ പ്രതിരോധ താരമായ ജൂൾസ് കൗണ്ടെയുമായി ധാരണയിലെത്തി ബാഴ്‌സ

ലീഡ്‌സ് യുണൈറ്റഡ് താരം റഫീഞ്ഞയെ സ്വന്തമാക്കിയ ബാഴ്‌സലോണ സെവിയ്യയുടെ പ്രതിരോധ താരമായ ജൂൾസ് കൗണ്ടെയെയാണ് ബാഴ്‌സ അടുത്തതായി ടീമിലെത്തിക്കുന്നത്. കൂടുമാറ്റവുമായി സംബന്ധിച്ച കാര്യങ്ങളിൽ താരവുമായി ധാരണയായതാണ് റിപ്പോർട്ട്. പ്രതിരോധനിരയിലേക്ക്...

ലിസാൻഡ്രോ മാര്‍ട്ടിനസിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പ്രഖ്യാപനം ഉടൻ

അയാക്‌സിന്റെ അര്‍ജന്റൈന്‍ താരം ലിസാൻഡ്രോ മാര്‍ട്ടിനസിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആംസ്റ്റർഡാമിലെത്തി. സെന്റര്‍ ബാക്കായും ഫുള്‍ ബാക്കായും ഹോള്‍ഡിങ് മിഡ്ഫീല്‍ഡറുടെ റോളിലും കളിക്കാന്‍ കഴിയുന്ന താരത്തിനായി യുണൈറ്റഡ് നേരത്തെ...

ചെൽസി പ്രതിരോധത്തിൽ സിൽവയ്ക്കൊപ്പം ഇനി കുലിബാലിയും

ഇതുവരെ കാര്യമായ സൈനിംഗുകളൊന്നും നടത്താതിരുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി ഇപ്പോൾ നടത്തുന്നത് ഗംഭീര നീക്കങ്ങൾ. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും റഹീം സ്റ്റെർലിങിനെ സ്വന്തമാക്കിയ സ്റ്റാംഫ്രോഡ് ബ്രിഡ്‌ജ്...

ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി, റഫീഞ്ഞ ഇനി ബാഴ്‌സയുടെ കുപ്പായത്തിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലീഡ്‌സ് യുണൈറ്റഡിന്റെ ബ്രസീലിയന്‍ താരം റഫീഞ്ഞ ഇനി സ്പാനിഷ് വമ്പൻമാരായ ബാഴ്‌സലോണയിൽ. ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി നിൽക്കുമ്പോൾ താരവുമായുള്ള വ്യക്തിഗത കരാറും...