2022 ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ മത്സരക്രമം ജൂലൈ 22-ന് അറിയാം

ഏഷ്യാ കപ്പ് 2022 ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ നടക്കും. ഒക്‌ടോബർ-നവംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ ഡ്രസ് റിഹേഴ്സലായാണ് ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്...

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 260 റൺസ് വിജയലക്ഷ്യം

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാൻ 260 റൺസിന്റെ വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആതിഥേയർ 45.5 ഓവറിൽ 259 റൺസിന് ഓൾഔട്ടാവുകയായിരുന്നു. അവസാന ഏകദിനത്തില്‍ ഇന്ത്യക്ക്...

ടി20 ക്രിക്കറ്റിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് താരം തമീം ഇക്‌ബാൽ

രാജ്യാന്തര ടി20 ക്രിക്കറ്റിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ഏകദിന ക്യാപ്റ്റന്‍ തമീം ഇക്‌ബാൽ. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരമ്പര 3-0ന് തൂത്തുവാരിയതിന് പിന്നാലെയാണ് തമീമിന്‍റെ പ്രഖ്യാപനം....

വിരാട് കോലിയുടെ റെക്കോഡ് വീണ്ടും തിരുത്തി ബാബർ അസം

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനിടെ പുത്തൻ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് പാകിസ്ഥാന്റെ ബാബർ അസം. അന്താരാഷ്ട്ര മത്സരങ്ങളില്‍ അതിവേഗത്തില്‍ 10000 റണ്‍സ് നേടുന്ന ഏഷ്യന്‍ താരം എന്ന...

ഹ്യൂഗോ എകിറ്റികെ പിഎസ്‌ജിയിലേക്ക്, താരത്തിനായി മുടക്കുന്നത് 35 മില്യൺ യൂറോ

റീംസിൽ നിന്ന് ഹ്യൂഗോ എകിറ്റികെയെ ടീമിലെത്തിക്കുന്ന വിവരം ധാരണയിലെത്തി പാരീസ് സെന്റ് ജെർമെയ്ൻ. പ്രീമിയർ ലീഗിലെ പുതുപ്പണക്കാരയ ന്യൂകാസിൽ യുണൈറ്റഡിന്റെ ഭീഷണി മറികടന്നാണ് താരത്തെ പിഎസ്‌ജി റാഞ്ചിയത്. 20...

യുണൈറ്റഡിന്റെ മധ്യനിരയിൽ ഇനി ക്രിസ്റ്റ്യന്‍ എറിക്‌സണും

ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണെ ടീമിലെത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. താരത്തിന്റെ കൂടുമാറ്റവുമായി സംബന്ധിച്ച വിവരം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തു. താരം നേരത്തെ തന്നെ യുണൈറ്റഡില്‍ മെഡിക്കല്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും...

ഉത്തേജക മരുന്ന് ലംഘനം; ഷൊഹിദുൽ ഇസ്ലാമിനെ സസ്പെൻഡ് ചെയ്‌ത് ബംഗ്ലാദേശ്

ഉത്തേജക മരുന്ന് ലംഘനത്തിന്റെ പേരിയിൽ പേസർ ഷൊഹിദുൽ ഇസ്ലാമിനെ സസ്പെൻഡ് ചെയ്‌ത് ബംഗ്ലാദേശ്. ഐസിസി ഉത്തേജക വിരുദ്ധ കോഡിന്റെ ആർട്ടിക്കിൾ 2.1 ലംഘനത്തെ കുറിച്ച് കുറ്റസമ്മതം നടത്തിയതിന് പിന്നാലെയാണ്...

ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്നതിൽ ആത്മവിശ്വാസ കുറവൊന്നുമില്ലെന്ന് ശ്രീലങ്ക

രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് 2022 ആതിഥേയത്വം വഹിക്കുന്നതിൽ നല്ല ആത്മവിശ്വാസമുണ്ടെന്ന് വ്യക്തമാക്കി ശ്രീലങ്കൻ...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്വന്തം തട്ടകത്തിൽ നടക്കാനിരിക്കുന്ന ആറ് മത്സരങ്ങളുടെ വൈറ്റ് ബോൾ പരമ്പരയ്ക്കുള്ള ട്വന്റി20, ഏകദിന ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഹജ്ജ് തീർഥാടനത്തെ തുടർന്ന് ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ നിന്ന് വിട്ടുനിന്നതിന്...

കോലിയെ പിന്തുണക്കാനുള്ള കാരണം വ്യക്തമാക്കി പാകിസ്ഥാൻ നായകൻ ബാബര്‍ അസം

വിരാട് കോലിയെ പിന്തുണക്കാനുള്ള കാരണം വ്യക്തമാക്കി പാകിസ്ഥാൻ നായകൻ ബാബര്‍ അസം. കളിക്കാരനെന്ന നിലയില്‍ ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുമെന്നും അപ്പോഴുള്ള മാനസികാവസ്ഥ എന്തായിരിക്കുമെന്നും നല്ലപോലെ മനസിലാവുന്ന ആളാണ് താനെന്ന്...