വിൻസീഡിനെതിരായ പരമ്പരയിൽ ഗെയ്‌ക്‌വാദിന് അവസരം ലഭിക്കണമെന്ന് വസീം ജാഫർ
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര കളിക്കാൻ റുതുരാജ് ഗെയ്‌ക്‌വാദിന് അവസരം ലഭിക്കണമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ. ഗെയ്ക്ക്‌വാദിന് ഏകദിന അരങ്ങേറ്റത്തിന് അവസരം ഒരുക്കണമെന്നും ക്യാപ്റ്റൻ ശിഖർ...













































