ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയും ദി ഹൺഡ്രഡ് ടൂർണമെന്റും ജാമി ഓവർട്ടണ് നഷ്‌ടമാവും
ഇംഗ്ലണ്ട് ഫാസ്റ്റ് ബോളർ ജാമി ഓവർട്ടണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയും ദി ഹൺഡ്രഡ് ടൂർണമെന്റും നഷ്‌ടമാവും. കഴിഞ്ഞയാഴ്ച സറേയും വാർവിക്ഷയറും തമ്മിൽ നടന്ന കൗണ്ടി ചാമ്പ്യൻഷിപ്പ് മത്സരത്തിനിടെ പരിക്കേറ്റതാണ്...













































