വാതുവെപ്പ് കമ്പനിയുമായി സഹകരിക്കുമെന്ന് ഷാക്കിബ് അല്‍ ഹസന്‍; അന്വേഷണത്തിന് ഉത്തരവിട്ട് ബംഗ്ലാദേശ്
വീണ്ടും വിവാദത്തിന് തിരികൊളുത്തി ബംഗ്ലാദേശിന്റെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായ ഷാക്കിബ് അല്‍ ഹസന്‍. വാതുവെപ്പ് കമ്പനിയായ ബെറ്റ് വിന്നര്‍ ന്യൂസുമായി സഹകരിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് ഇട്ടതിനെത്തുടര്‍ന്നാണ് താരം...













































