ബിസാക്കയെ ഒഴിവാക്കി മ്യൂനിയറിനെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

ആരോൺ വാൻ-ബിസാക്കയെ ഒഴിവാക്കി ബൊറൂസിയ ഡോർട്ട്മണ്ട് ഡിഫൻഡർ തോമസ് മ്യൂനിയറിനെ ടീമിലെത്തിക്കാനുള്ള നീക്കവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. റൈറ്റ് ബാക്കിൽ ഡീഗോ ഡലോട്ടിന്റെ പകരക്കാരനായാണ് പരിചയ സമ്പന്നനായ ബെൽജിയൻ താരത്തെ...

യാൻ സോമറിനെ ഡി ഹെയയുടെ ബാക്കപ്പായി എത്തിക്കാൻ യുണൈറ്റഡിന്റെ നീക്കം

സ്പാനിഷ് ഗോൾ കീപ്പർ ഡി​ ​ഹെയക്ക് ബാക്ക് അപ്പ് ഓപ്ഷനെ തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ​ഗോളിയെ ടീമിലെത്തിക്കാൻ ഒരുങ്ങുന്നു. ജർമൻ ക്ലബ് ബൊറൂസിയ മോൻഷെൻ​ഗ്ലാഡ്ബാഷിന്റെ യാൻ സോമറിനെ സൈൻ...

ഇന്റർനാഷണൽ ലീഗ് ടി20ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഗൾഫ് ജയന്റ്സ്

ജനുവരി മുതൽ ഫെബ്രുവരി വരെ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നടക്കുന്ന കന്നി ഇന്റർനാഷണൽ ലീഗ് ടി20ക്കുള്ള ടീമിനെ ഗൾഫ് ജയന്റ്സ് പ്രഖ്യാപിച്ചു. ആദ്യ സീസണിൽ അദാനി സ്‌പോർട്‌സ്‌ലൈൻ ഫ്രാഞ്ചൈസിയായ...

വിൻഡീസിന് തിരിച്ചടി, ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ നിന്നും പ്രധാന മൂന്ന് താരങ്ങൾ പുറത്ത്

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ നിന്നും പ്രധാന മൂന്ന് താരങ്ങൾ പുറത്തായതോടെ വെസ്റ്റ് ഇൻഡീസ് ടീമിന് കനത്ത തിരിച്ചടി. ഈയിടെ മികച്ച ഫോമിലല്ലാതിരുന്ന ഇടംകൈയൻ ഷിമ്‌റോൺ ഹെറ്റ്‌മെയർ വ്യക്തിപരമായ കാരണങ്ങളാൽ...

ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ പുതിയ ഫ്രാഞ്ചൈസിക്ക് പേരിട്ട് സൺറൈസേഴ്സ്

ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ പുതിയ ഫ്രാഞ്ചൈസി വാങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദ് അവരുടെ ടീമിന് സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ് എന്ന് പേരിട്ടു. പോർട്ട് എലിസബത്ത് ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയുടെ പേര് ഇൻസ്റ്റഗ്രാമിലൂടെയാണ്...

ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ച് ബാബർ അസം

ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെ ലീഡുയര്‍ത്തി പാകിസ്ഥാൻ നായകൻ ബാബര്‍ അസം. പാകിസ്ഥാന്‍-നെതര്‍ല‍ഡ്സ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുശേഷം പുറത്തിറക്കിയ പുതി റാങ്കിംഗില്‍ 893 റേറ്റിംഗ് പോയന്‍റുമായി...

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനായി ചന്ദ്രകാന്ത് പണ്ഡിറ്റിനെ പ്രഖ്യാപിച്ചു

ടീമിന്റെ മുഖ്യ പരിശീലകനായി ചന്ദ്രകാന്ത് പണ്ഡിറ്റിനെ നിയമിച്ചതായി പ്രഖ്യാപിച്ച് രണ്ട് തവണ ഐപിഎൽ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. രഞ്ജി ട്രോഫി ടൂർണമെന്റിൽ മധ്യപ്രദേശിനെ കിരീടമണിയിച്ചതിനു ശേഷമാണ് ചന്ദ്രകാന്ത്...

ഏകദിന, ടെസ്റ്റ് ക്രിക്കറ്റുകളെ നിലനിര്‍ത്താന്‍ ഐസിസി അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി കപിൽ ദേവ്

ഫ്രാഞ്ചൈസി ക്രിക്കറ്റുകളുടെ പ്രചാരം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏകദിന, ടെസ്റ്റ് ക്രിക്കറ്റുകളെ നിലനിര്‍ത്താന്‍ ഐസിസി അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് രംഗത്ത്. യൂറോപ്പിലെ ഫുട്ബോള്‍...

ILT20 ലീഗിനുള്ള 14 അംഗ പ്രാരംഭ ടീമിനെ പ്രഖ്യാപിച്ച് അബുദാബി നൈറ്റ് റൈഡേഴ്‌സ്

യുഎഇയുടെ ILT20 ലീഗിനുള്ള 14 അംഗ പ്രാരംഭ ടീമിനെ പ്രഖ്യാപിച്ച് അബുദാബി നൈറ്റ് റൈഡേഴ്‌സ് (ADKR). ആന്ദ്രെ റസ്സൽ, സുനിൽ നരെയ്ൻ, ജോണി ബെയർസ്റ്റോ എന്നിവരാണ് അടുത്ത വർഷം...

ഏഷ്യാ കപ്പിനുള്ള 17 അംഗ ടീമിനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാൻ

2022 ഏഷ്യാ കപ്പിനുള്ള തങ്ങളുടെ 17 അംഗ ടീമിനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാൻ. സീനിയര്‍ താരം മുഹമ്മദ് നബിയാണ് നായകനായി എത്തുമ്പോൾ നജീബുള്ള സര്‍ദ്രാനാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. ടൂർണമെന്റിന്റെ...