സിഡ്‌നി സിക്‌സേഴ്‌സിന്റെ ഓഫർ നിരസിച്ച് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്
വരാനിരിക്കുന്ന ബിഗ് ബാഷ് ലീഗ് (ബിബിഎൽ) സീസണിൽ സിഡ്‌നി സിക്‌സേഴ്‌സിന്റെ ഓഫർ നിരസിച്ച് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ഈ വർഷാവസാനം ഓസ്‌ട്രേലിയയുടെ ടെസ്റ്റ് സമ്മർ സീസണിന് ശേഷം...













































