മാർക്കസ് സ്റ്റോയിനിസിന് പകരക്കാരനായി അയർലൻഡ് താരം പോൾ സ്റ്റിർലിംഗ് സതേൺ ബ്രേവിൽ

മാർക്കസ് സ്റ്റോയിനിസിന് പകരക്കാരനായി അയർലൻഡ് താരം പോൾ സ്റ്റിർലിംഗിനെ ടീമിലെത്തിച്ച് സതേൺ ബ്രേവ്. ക്രിക്കറ്റ് അയർലൻഡ് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് താരത്തിന് നൽകിയതോടെയാണ് തുടർച്ചയായ രണ്ടാം വർഷവും ദി...

ഏഷ്യാ കപ്പിനുള്ള ശ്രീലങ്കൻ ടീമിൽ നിന്നും പേസ് ബോളർ ദുഷ്മന്ത ചമീര പരിക്കേറ്റ് പുറത്ത്

ആഗസ്റ്റ് 27ന് ആരംഭിക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിൽ നിന്ന് ശ്രീലങ്കൻ ഫാസ്റ്റ് ബോളിംഗ് താരം ദുഷ്മന്ത ചമീര പുറത്ത്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കാൽമുട്ടിന്...

ദി ഹൺഡ്രഡ് ടൂർണമെന്റിൽ നിന്നും പരിക്കേറ്റ് ജോസ് ബട്ട്‌ലർ പുറത്ത്

ദി ഹൺഡ്രഡ് ടൂർണമെന്റിൽ നിന്നും പരിക്കേറ്റ് മാഞ്ചസ്റ്റർ ഒറിജിനൽസ് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ. തുടർച്ചയായി മൂന്ന് വിജയങ്ങളുമായി ടീം അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയതിനു പിന്നാലെയാണ് ഈ തിരിച്ചടി...

ബിബിഎല്ലിനായി 43 കളിക്കാർക്ക് എൻഒസി നൽകി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ബിഗ് ബാഷ് ലീഗിന്റെ (ബിബിഎൽ) വിദേശ ഡ്രാഫ്റ്റിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന 43 കളിക്കാർക്ക് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) നോൺ ഓബ്ജെക്ഷൻ സർട്ടിഫിക്കറ്റ് (എൻ‌ഒ‌സി) നൽകി. നേരത്തെ കളിക്കാരുടെ...

ഏഷ്യാ കപ്പ് ടൂർണമെന്റിനുള്ള ബംഗ്ലാദേശ് ടീമിലേക്ക് മുഹമ്മദ് നയീമിനെ ഉൾപ്പെടുത്തി

ഓഗസ്റ്റ് 27 ന് യുഎഇയിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിനുള്ള ടീമിൽ ഓപ്പണിംഗ് ബാറ്റർ മുഹമ്മദ് നയീമിനെ ഉൾപ്പെടുത്തിയതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രഖ്യാപിച്ചു. 16 അംഗ...

ഫുട്‌ബോൾ ഫെഡറേഷന്റെ താത്കാലിക ഭരണസമിതി പിരിച്ചുവിട്ട്‌ സുപ്രീംകോടതി

August 22, 2022 Foot Ball Top News 0 Comments

അഖിലിന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ താത്കാലിക ഭരണത്തിനായി രൂപീകരിച്ച സമിതി സുപ്രീംകോടതി പിരിച്ച് വിട്ടു. ഫെഡറേഷന്റെ ദൈനംദിന ഭരണത്തിന്റെ ചുമതല ആക്ടിങ് സെക്രട്ടറി ജനറലിന് കൈമാറി സുപ്രീംകോടതി ഉത്തരവിറക്കി. അഖിലേന്ത്യ...

ഇംഗ്ലണ്ട് പരമ്പരക്കുള്ള വനിതാ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ

ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) ഇംഗ്ലണ്ടിനെതിരെ സെപ്റ്റംബർ 10ന് ആരംഭിക്കുന്ന ലിമിറ്റഡ് ഓവർ പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ ഈവ്സ്...

യുഎഇയുടെ ഇന്റർനാഷണൽ ലീഗ് ടി20-ക്കായുള്ള പ്രധാന താരങ്ങളെ പ്രഖ്യാപിച്ച് ഡെസേർട്ട് വൈപ്പേഴ്‌സ്

യുഎഇയുടെ ഇന്റർനാഷണൽ ലീഗ് ടി20-ക്കായുള്ള പ്രധാന താരങ്ങളെ പ്രഖ്യാപിച്ച് ഡെസേർട്ട് വൈപ്പേഴ്‌സ്. ടീമിലെ വിദേശ താരങ്ങളായി സാം ബില്ലിംഗ്‌സ്, വനിന്ദു ഹസരംഗ, ഷെൽഡൻ കോട്‌രെൽ എന്നിവരെ മത്സരത്തിന്റെ ഉദ്ഘാടന...

ഇന്റർനാഷണൽ ലീഗ് ടി20 ലീഗിലേക്ക് തെരഞ്ഞെടുക്കുന്ന ആദ്യ പാകിസ്ഥാൻ താരമായി മോയിൻ ഖാന്റെ മകൻ

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യുഎഇയുടെ ഇന്റർനാഷണൽ ലീഗ് ടി20 (ILT20) യിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കുന്ന ആദ്യ പാകിസ്ഥാൻ താരമായി മുൻ വിക്കറ്റ് കീപ്പർ-ബാറ്റർ മോയിൻ ഖാന്റെ മകൻ അസം...

ഏഷ്യാ കപ്പിനുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക

2022 ഏഷ്യാ കപ്പിനുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. ദസുൻ ഷനകയാണ് ടൂർണമെന്റിൽ ശ്രീലങ്കയെ നയിക്കുക. മുൻ പരമ്പരയിൽ നിന്ന് മിക്ക താരങ്ങളെയും നിലനിർത്തിയെങ്കിലും ഇതുവരെ അന്താരാഷ്‌ട്ര...