ഖത്തറിന് ലോകകപ്പിലെ ആദ്യ ഗോൾ; ചരിത്രത്തിൽ മുഹമ്മദ് മുൻടാരിയും

ലോകകപ്പ് ചരിത്രത്തില്‍ തങ്ങളുടെ ആദ്യ ഗോള്‍ സ്വന്തമാക്കി ആതിഥേയ രാഷ്ട്രമായ ഖത്തര്‍. ഗ്രൂപ്പ് എയില്‍ സെനഗലിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ലോകകപ്പിന്റെ ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഗോള്‍ ദോഹയിലെ അല്‍...

ഇന്ത്യക്കെതിരെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്; റെക്കോർഡ് പടുത്തുയർത്തി ലാഥം-വില്യംസണ്‍ സഖ്യം

ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് നേടുന്ന ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിന്റെ റെക്കോർഡ് പടുത്തുയർത്തി ടോം ലാഥം കെയ്ൻ വില്യംസണ്‍ സഖ്യം. 2017-ല്‍ റോസ് ടെയ്‌ലര്‍- ലാഥം സഖ്യം നേടിയ 200...

ഖത്തർ ലോകകപ്പിലെ ആദ്യ റെഡ് കാർഡും ഇങ്ങെത്തി

ഖത്തര്‍ ലോകകപ്പിലെ ആദ്യ റെഡ് കാർഡിന് ഉടമയായി വെയ്ല്‍സ് ഗോള്‍കീപ്പര്‍ വെയ്ന്‍ ഹെന്‍സേ. വെയ്ല്‍സ് ഇറാന്‍ മത്സരത്തിലെ 84ാം മിനിറ്റില്‍ ഇറാന്‍ താരം തരീമിയെ ഫൗള്‍ ചെയ്തതിന് വെയ്ല്‍സ്...

പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പർ താരം നെയ്മർ സ്വിറ്റ്സർലന്‍ഡിനെതിരെ കളിച്ചേക്കില്ല

ഖത്തർ ലോകകപ്പില്‍ സെർബിയക്കെതിരായ മത്സരത്തില്‍ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പർ താരം നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ അടുത്ത മത്സരം നഷ്ടമാകും. ഗ്രൂപ്പ് ഘട്ടത്തിൽ കാമറൂണിനെതിരായ അവസാന മത്സരത്തിലും സൂപ്പർ താരം...

വെയ്ല്‍സിനെതിരെ ത്രസിപ്പിക്കുന്ന ജയവുമായി ഇറാന്‍

ഫിഫ ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ വെയ്ല്‍സിനെതിരെ ത്രസിപ്പിക്കുന്ന ജയവുമായി ഇറാന്‍. സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് നേടിയ രണ്ട് ഗോളിനാണ് ഇറാന്‍ ജയിച്ചത്. ആദ്യ മത്സരത്തില്‍...

സഞ്ജുവില്ല, ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ

ഇന്ത്യയുടെ വരാനിരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിനെ സീനിയർ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. നടുവേദനയുള്ള യാഷ് ദയാലിന് പകരം 26 കാരനായ പേസർ കുൽദീപ് സെൻ, കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന്...

അഞ്ച് ലോകകപ്പുകളിലും ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ചരിത്രം കുറിച്ച് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അഞ്ച് ലോകകപ്പുകളിലും ഗോള്‍ നേടുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ് ക്രിസ്റ്റ്യാനോ ഇന്ന്...

പോർച്ചുഗലിനെ വിറപ്പിച്ച് ഘാന കീഴടങ്ങി, ജയവുമായി റൊണോയും സംഘവും

November 24, 2022 Foot Ball Top News 0 Comments

ഫിഫ ലോകകപ്പിൽ ഘാനയ്ക്കെതിരെ 3–2ന്റെ വിജയവുമായി തുടക്കം ഗംഭീരമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ പോര്‍ച്ചുഗല്‍ ലീഡെടുത്തു. പിന്നാലെയെത്തി ഘാനയുടെ...

അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക

അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിൽ പങ്കെടുക്കുന്ന 16 അംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. 2022 ഐസിസി ടി20 ലോകകപ്പിന് ശേഷമുള്ള ഇരുടീമിന്റെയും ആദ്യ പരമ്പരയാണിത്. മൂന്ന്...

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ബംഗ്ലാദേശ്

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രഖ്യാപിച്ചു. അടുത്തിടെ ലോകകപ്പിൽ ടി20 ടീമിനെ നയിച്ച സ്റ്റാർ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ...