വനിതാ ടി20 ഏഷ്യാ കപ്പിനായുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക

2022 വനിതാ ടി20 ഏഷ്യാ കപ്പിനായുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്ത ടീമിൽ മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് ലങ്ക കോണ്ടിനെന്റൽ ടൂർണമെന്റിനായി ടീമിനെ...

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇംഗ്ലണ്ടിലെ ഓവല്‍ ഗ്രൗണ്ട് വേദിയാവും

അടുത്തവര്‍ഷം നടക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇംഗ്ലണ്ടിലെ ഓവല്‍ ഗ്രൗണ്ട് വേദിയാവും. 2025ലെ ഫൈനലിന് ഇംഗ്ലണ്ടിലെ ലോര്‍ഡ്സ് ആണ് വേദിയാവുക. ഈ വര്‍ഷം ജൂലൈയില്‍ ബര്‍മിങ്ഹാമില്‍...

ഐസിസി ടി20 റാങ്കിംഗിൽ ബാബർ അസമിനെ പിന്നിലാക്കി ഏയ്ഡന്‍ മാര്‍ക്രം രണ്ടാമത്

ഐസിസി ടി20 റാങ്കിംഗില്‍ പാകിസ്ഥാൻ നായകൻ ബാബർ അസമിനെ പിന്നിലാക്കി ദക്ഷിണാഫ്രിക്കയുടെ ഏയ്ഡന്‍ മാര്‍ക്രം രണ്ടാം സ്ഥാനത്ത്. നാലാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് ഒരു സ്ഥാനം മെച്ചപ്പെടുത്തി...

ഇന്ത്യൻ ടീമിനെതിരെ കടുത്ത വിമര്‍ശനവുമായി രവി ശാസ്ത്രി രംഗത്ത്

ഇന്ത്യൻ ടീമിനെതിരെ കടുത്ത വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി. ഇന്ത്യന്‍ ഫീല്‍ഡിംഗിന് എന്തുപറ്റിയെന്നാണ് ശാസ്ത്രി ചോദിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ടുള്ള ഇന്ത്യന്‍ ടീമിനെ നോക്കൂ....

ഓസ്ട്രേലിയക്കെതിരെ പുതിയ റെക്കോർഡുമായി കെഎൽ രാഹുൽ

ടി20 ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി സ്വന്തമാക്കുന്ന ഇന്ത്യന്‍ ഓപ്പണറെന്ന റെക്കോര്‍ഡ് സ്വന്തമാക്കി കെഎൽ രാഹുല്‍. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ 50 പിന്നിട്ട താരം...

ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് മുഹമ്മദ് റിസ്‌വാന്‍, നേട്ടത്തിൽ ബാബർ അസമിനൊപ്പം

ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യില്‍ പരാജയപ്പെട്ടെങ്കിലും പാകിസ്ഥാന്‍ വിക്കറ്റ് മുഹമ്മദ് റിസ്‌വാന് ഒരു റെക്കോര്‍ഡ് സ്വന്തമാക്കിയാണ് മൈതാനം വിട്ടത്. ടി20 ക്രിക്കറ്റില്‍ വേഗത്തില്‍ 2000 റണ്‍സെന്ന റെക്കോര്‍ഡാണ് റിസ്‌വാന്‍ പങ്കിടുന്നത്....

ഭുവനേശ്വര്‍ കുമാറിന്‍റെ ബൗളിംഗിനെ കുറ്റപ്പെടുത്തി ഗവാസ്ക്കർ രംഗത്ത്

ഡെത്ത് ഓവറുകളിലെ ഭുവനേശ്വര്‍ കുമാറിന്‍റെ ബൗളിംഗാണ് ഇന്ത്യയുടെ പ്രശ്നമെന്ന് തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കർ. ഏഷ്യാ കപ്പിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ...

വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

2022 വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗറാണ് നായിക. സ്മൃതി മന്ദാന സഹനായികയാകും. ഇംഗ്ലണ്ടിനെതിരായ പരമ്പര നഷ്ടമായ പരിക്കില്‍ നിന്ന് മോചിതയായ ജെമീമ...

വിലക്കി യുവേഫയും, റഷ്യക്ക് 2024 യൂറോ കപ്പ് ഫുട്‌ബോളും നഷ്‌ടമാവും

വരാനിരിക്കുന്ന 2024 യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ റഷ്യയ്ക്ക് പങ്കെടുക്കാനാവില്ലെന്ന് സ്ഥിരീകരണം. യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടനയായ യുവേഫ റഷ്യയ്ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ തുടർന്നാണ് യൂറോപ്യൻ രാജ്യങ്ങൾ ഏറ്റുമുട്ടുന്ന പ്രധാന വേദി...

ബോളിംഗിൽ പിഴച്ചു, ആദ്യ ടി20യിൽ ഇന്ത്യയെ മലർത്തിയടിച്ച് ഓസീസ്

ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ നാലു വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ. ഇന്ത്യ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കേ 6 വിക്കറ്റ് നഷ്ടത്തില്‍ സന്ദർശകർ...