ധോണിക്കു പോലും നേടാന്‍ കഴിയാത്ത റെക്കോഡ് സ്വന്തം പേരിൽ കുറിച്ച് റിഷഭ് പന്ത്
ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര കഴിയുമ്പോൾ ഇന്ത്യന്‍ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ റിഷഭ് പന്തിന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. രണ്ടു ടെസ്റ്റുകളില്‍ നിന്ന് 61.67 ശരാശരിയില്‍ 120.13 സ്‌ട്രൈക്ക് റേറ്റില്‍...













































