മാർക്കസ് റാഷ്‌ഫോർഡിനെ ടീമിലെത്തിക്കാൻ ബാഴ്‌സലോണയുടെ നീക്കം
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം മാർക്കസ് റാഷ്‌ഫോർഡിനെ ടീമിലെത്തിക്കാൻ ബാഴ്‌സലോണയുടെ നീക്കം. ഇംഗ്ലീഷ് ക്ലബ് വിടാൻ താരം പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് കാറ്റാലൻ ടീം ഇംഗ്ലണ്ട് താരത്തിനായി മുന്നോട്ടുവന്നിരിക്കുന്നത്....













































