കെഎൽ രാഹുലിന്റെ ക്യാപ്ൻസിയിലെ വൈദഗ്ധ്യം തെളിയിക്കാനുള്ള മികച്ച അവസരമാണ് ലഖ്‌നൗവിലേതെന്ന് മുൻ ഇന്ത്യൻ താരം
ആൻഡി ഫ്‌ളവറിനെ മുഖ്യ പരിശീലകനായും മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ ഗൗതം ഗംഭീറിനെ ടീമിന്റെ മെന്ററായും ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നിയമിച്ചതിനാൽ കെഎൽ രാഹുലിന് തന്റെ കഴിവുകൾ കുറ്റമറ്റ രീതിയിൽ...













































