ഐപിഎല്ലിൽ മുംബൈക്കെതിരെ കൊൽക്കത്തക്ക് ബാറ്റിംഗ്, ടീമിൽ 5 മാറ്റങ്ങളുമായി കെകെആർ
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ബാറ്റിംഗിനയച്ച് ടോസ് നേടിയ മുംബൈ ഇന്ത്യൻസ്. ഒരു മാറ്റവുമായി മുംബൈ ഇറങ്ങുമ്പോൾ അഞ്ച് മാറ്റങ്ങളുമായാണ് കെകെആർ നിർണായക മത്സരത്തിനിറങ്ങുന്നത്. അജിങ്ക്യ രഹാനെ, പാറ്റ്...












































