ജേഴ്‌സിയിൽ സമ്പൂർണ പരിഷ്ക്കാരം നടപ്പിലാക്കാൻ ന്യൂകാസിൽ യുണൈറ്റഡ്
ന്യൂകാസിൽ യുണൈറ്റഡിന്റെ ജേഴ്‌സിയിൽ സമ്പൂർണ പരിഷ്ക്കാരം നടപ്പിലാക്കാൻ തയാറെടുത്ത് ഉടമകൾ. സൗദി പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഉടമസ്ഥാവകാശം ഏറ്റെടുത്തതിനു പിന്നാലെയാണ് ടീമിൽ പരിഷ്ക്കാരങ്ങൾ വരുന്നത്. എന്നാൽ ഹോം ജേഴ്‌സിയിലാവില്ല...













































